Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി?
Answer :- റിയോ ഡി ജനീറോ
ലെപ്രൊമിൻ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- കുഷ്ഠം
വോൾട്ടയർ ഏത് രാജ്യക്കാരനായിരുന്നു?
Answer :- ഫ്രാൻസ്
തക്ഷശില ഇപ്പോൾ ഏത് രാജ്യത്താണ്?
Answer :- പാകിസ്ഥാൻ
സോപാന സംഗീതത്തിന്റെ മറ്റൊരു പേര്?
Answer :- കൊട്ടിപ്പാടി സേവ
ഗോബർ ഗ്യാസിന്റെ പ്രധാന ഘടകം ഏതാണ്?
Answer :- മീധൈൻ
ആണവയുഗത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?
Answer :- എൻറിക്കോ ഫെർമി
ആസിഡുമഴയ്ക്ക് കാരണമായ പ്രധാന വാതകം?
Answer :- സൾഫർ ഡൈ ഓക്സൈഡ്
ഇന്ത്യയിൽ ലിഗ്നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം?
Answer :- തമിഴ്നാട്
തിലോത്തമ ഏത് വിളയുടെ ഇനമാണ്?
Answer :- എള്ള്
ആണിന്റെ ഉദരത്തിൽ നിന്ന് കുഞ്ഞുങ്ങൾ പുറത്തുവരുന്ന ജീവി?
Answer :- കടൽക്കുതിര
തീ കത്തിക്കാൻ സഹായിക്കുന്ന വാതകം?
Answer :- ഓക്സിജൻ
Answer :- ഓക്സിജൻ
അങ്കോർ വാറ്റിലെ ക്ഷേത്രം ഏത് ദേവന് സമർപ്പിച്ചിരിക്കുന്നു?
Answer :- വിഷ്ണു
Answer :- വിഷ്ണു
തീൻ ബിഗ കോറിഡോർ പാട്ടത്തിന് വാങ്ങിയ രാജ്യം?
Answer :- ബംഗ്ലാദേശ്
Answer :- ബംഗ്ലാദേശ്
വൈറസുകൾ സംക്രമികമാണെന്ന് കണ്ടെത്തിയത്?
Answer :- വെൻഡൽ സ്റ്റാൻലി
Answer :- വെൻഡൽ സ്റ്റാൻലി
പ്രകാശവർഷം എന്തിന്റെ ഏകകമാണ്?
Answer :- ദൂരം
Answer :- ദൂരം
മനുഷ്യന്റെ ഏറ്റവും ചെറിയ അസ്ഥി?
Answer :- സ്റെപ്പീസ്
Answer :- സ്റെപ്പീസ്
പോർബന്ദറിന്റെ പഴയ പേര്?
Answer :- സുദാമാപുരി
Answer :- സുദാമാപുരി
സൈനിക സഹായ വ്യവസ്ഥ ആവിഷ്കരിച്ച ഗവർണർ ജനറൽ?
Answer :- വെല്ലസ്ലി പ്രഭു
Answer :- വെല്ലസ്ലി പ്രഭു
ഹാർമോണിയം കണ്ടുപിടിച്ചത്?
Answer :- അലക്സാണ്ടർ ദേബെയിൻ
Answer :- അലക്സാണ്ടർ ദേബെയിൻ
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper