Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഗാന്ധിമെമ്മോറിയൽ എവിടെയാണ്?
Answer :- കന്യാകുമാരി
കേരളത്തിൽ വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?
Answer :- ഇരവികുളം
സിക്കിമിലെ പ്രധാനപ്പെട്ട നദി?
Answer :- ടീസ്റ്റ
കേരളത്തിൽ വായനാവാരമായി ആഘോഷിക്കുന്നത്?
Answer :- ജൂൺ 19 - 25
ഏത് രാജ്യമാണ് ലെസോത്തെയെ പൂർണ്ണമായും ചുറ്റി സ്ഥിതി ചെയ്യുന്നത്?
Answer :- ദക്ഷിണാഫ്രിക്ക
കേരളത്തിൽ കാലാവധി തികച്ചുഭരിച്ച ആദ്യ മാർക്സിസ്റ്റ് മുഖ്യമന്ത്രി?
Answer :- ഇ.കെ.നായനാർ
ഏത് വർഷം ഫെബ്രുവരി 28-നാണ് രാമൻ ഇഫക്ട് സി.വി.രാമൻ കണ്ടെത്തിയത്?
Answer :- 1928
ഇന്ത്യയിലെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്?
Answer :- ബാംഗ്ലൂർ
ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?
Answer :- കാശ്മീർ
Answer :- കാശ്മീർ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞത്?
Answer :- നാരായണഗുരു
Answer :- നാരായണഗുരു
ജാതി വേണ്ട, മതം വേണ്ട മനുഷ്യൻ എന്ന് പറഞ്ഞത്?
Answer :- സഹോദരൻ അയ്യപ്പൻ
Answer :- സഹോദരൻ അയ്യപ്പൻ
മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :- ഹൈദരാബാദ് (ഇന്ത്യ)
Answer :- ഹൈദരാബാദ് (ഇന്ത്യ)
വളകളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :- ഹൈദരാബാദ് (പാകിസ്ഥാൻ)
Answer :- ഹൈദരാബാദ് (പാകിസ്ഥാൻ)
വേദ സമാജം സ്ഥാപിച്ചത് ആരാണ്?
Answer :- ശ്രീധരലു നായിഡു
Answer :- ശ്രീധരലു നായിഡു
ദേവസമാജത്തിന്റെ സ്ഥാപകൻ ആരാണ്?
Answer :- ശിവനാരായൺ അഗ്നിഹോത്രി
Kerala PSC Malayalam GK Questions,
Answer :- ശിവനാരായൺ അഗ്നിഹോത്രി
Kerala PSC Malayalam GK Questions,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper