Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?
Answer :- കാവേരി
തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ പ്രവർത്തനം ആരംഭിച്ച വർഷം?
Answer :- 1904
കേരള സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയത്?
Answer :- സി.കെ.രേവമ്മ
കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം?
Answer :- 1956
എൽ.പി.ജിയുടെ ചോർച്ച കണ്ടെത്താൻ ചേർക്കുന്ന പദാർത്ഥം?
Answer :- മെർകാപ്റ്റൻ
ഏറ്റവും ഉയരം കൂടിയ സസ്തനി?
Answer :- ജിറാഫ്
കേരളത്തിൽ വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല?
Answer :- ഇടുക്കി
കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ ഉപാധ്യക്ഷൻ?
Answer :- വള്ളത്തോൾ നാരായണ മേനോൻ
രോഗപ്രതിരോധ ശക്തി നൽകുന്ന രക്താണു?
Answer :- വെളുത്ത രക്താണു
Answer :- വെളുത്ത രക്താണു
കേരളം പത്രിക ദിനപത്രം ആരംഭിച്ചത് ആരാണ്?
Answer :- ചെങ്കുളത്ത് വലിയ കുഞ്ഞിരാമൻ നായർ
Answer :- ചെങ്കുളത്ത് വലിയ കുഞ്ഞിരാമൻ നായർ
വൈരുധ്യങ്ങളുടെ സങ്കലനം എന്നറിയപ്പെട്ട തുഗ്ലക്ക് സുൽത്താൻ?
Answer :- മുഹമ്മദ് ബിൻ തുഗ്ലക്ക്
Answer :- മുഹമ്മദ് ബിൻ തുഗ്ലക്ക്
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ?
Answer :- വി.കെ.വേലായുധൻ
Answer :- വി.കെ.വേലായുധൻ
പോങ് അണക്കെട്ട് ഏത് നദിയിലാണ്?
Answer :- ബിയാസ്
Answer :- ബിയാസ്
സംസ്ഥാനത്തിന്റെ നിർവഹണാധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്?
Answer :- ഗവർണർ
Answer :- ഗവർണർ
കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരം ഉള്ള ജില്ല?
Answer :- കൊല്ലം
Kerala PSC Malayalam GK Questions,
Answer :- കൊല്ലം
Kerala PSC Malayalam GK Questions,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper