Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?
Answer :- സെറിബല്ലം
കേരളം ഗവർണറായ ഏക മലയാളി?
Answer :- വി.വിശ്വനാഥൻ
റോമൻ പുരാണത്തിലെ സന്ദേശവാഹകരായ ദേവൻ?
Answer :- മെർക്കുറി
ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി?
Answer :- തിമിംഗലം
ജ്വാലാമുഖി ഏത് സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രമാണ്?
Answer :- ഹിമാചൽ പ്രദേശ്
ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ?
Answer :- രവികീർത്തി
കേരളത്തിൽ ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :-തിരുവനന്തപുരം
ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി?
Answer :- കഴുകൻ
ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്?
Answer :- ബ്രഹ്മപുത്ര
ഏത് പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെൻ വിഭാഗക്കാർ ജലം സൂക്ഷിയ്ക്കുന്ന ജഗ്ഗുകളായി ഉപയോഗിക്കുന്നത്?
Answer :- ഒട്ടകപക്ഷി
കൊങ്കൺ റെയിൽവേ ബന്ധപ്പെടുത്തിയ സ്ഥലങ്ങൾ?
Answer :- മംഗലാപുരം - മുംബൈ
ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമുള്ള രാജ്യം?
Answer :- ബൊളിവിയ
Answer :- ബൊളിവിയ
ഫോർമുല വൺ കാറോട്ട മത്സരത്തിൽ മത്സരിക്കാൻ അർഹനായ ആദ്യത്തെ മലയാളി?
Answer :- നാരായൺ കാർത്തികേയൻ
Answer :- നാരായൺ കാർത്തികേയൻ
തീർത്ഥാടന വർഷങ്ങൾ ആരുടെ ആത്മകഥയാണ്?
Answer :- രാജാ രാമണ്ണ
Answer :- രാജാ രാമണ്ണ
ഏറ്റവും ഉയരത്തിൽ വച്ച് നടന്ന ഒളിമ്പിക്സ്?
Answer :- മെക്സിക്കോ സിറ്റി
Answer :- മെക്സിക്കോ സിറ്റി
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper