Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
കേരളത്തിൽ രണ്ടാമത് തിരഞ്ഞെടുപ്പ് നടന്ന വർഷം?
Answer :- 1960
യൂറോപ്പിൽ എവിടെയാണ് ഹൈഡ് പാർക്ക്?
Answer :- ലണ്ടൻ
ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി?
Answer :- മഹാദേവ് ദേശായ്
കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്നത്?
Answer :- പയ്യന്നൂർ
കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന വർഷം?
Answer :- 1930
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം?
Answer :- മൂന്നാർ
കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്?
Answer :- വി.വി.ഗിരി
മഞ്ഞിനെ ശത്രുവായി കണക്കാക്കുന്ന കാർഷികവിള ഏതാണ്?
Answer :- കാപ്പി
ഏറ്റവും ഉയർന്ന രക്തസമ്മർദമുള്ള ജീവി?
Answer :- ജിറാഫ്
ശ്രീഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യ ഭാഷ?
Answer :- തമിഴ്
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper