Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ലോകത്തിലെ 70% രത്നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുകയും ചെയ്യുന്നത് എവിടെയാണ്?
Answer :- സൂറത്ത്
റേസിങ് റൈനോ എന്നറിയപ്പെടുന്ന ഇന്ത്യയുടെ യുദ്ധക്കപ്പൽ?
Answer :- ഐ.എൻ.എസ് ബ്രഹ്മപുത്ര
ബോംബൈ ഹൈ എന്തിനാണ് പ്രസിദ്ധം?
Answer :- പെട്രോളിയം ഖനനം
ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
Answer :- അഹമ്മദാബാദ്
ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ എന്താണ് നിർമിക്കുന്നത്?
Answer :- ഗൈഡഡ് മിസൈൽ
വൈജയന്ത എന്ന യുദ്ധടാങ്ക് നിർമിച്ചത് എവിടെയാണ്?
Answer :- ആവഡി
മൈക്കാ ഖനനത്തിന് പ്രസിദ്ധമായ ഖനികൾ?
Answer :- കോഡർമാ ഖനി
കോഡർമാ ഖനി ഏത് സംസ്ഥാനത്താണ്?
Answer :- ജാർഖണ്ഡ്
അർജുൻ ടാങ്കുകൾ നിർമ്മിച്ചത് എവിടെയാണ്?
Answer :- ആവഡി
ടാറ്റ അയൺസ് ആൻറ് സ്റ്റീൽ കമ്പനി എവിടെയാണ്?
Answer :- ജംഷഡ്പൂർ
കൊരാപുട് അലുമിനിയം പ്രോജക്ട് ഏത് സംസ്ഥാനത്താണ്?
Answer :- ഒഡീഷ
കൊയാലി എന്തിനാണ് പ്രസിദ്ധം?
Answer :- എണ്ണ ശുദ്ധീകരണ ശാല
Answer :- എണ്ണ ശുദ്ധീകരണ ശാല
ഇസ്രോ യുടെ വാണിജ്യ വിഭാഗം?
Answer :- ആൻഡ്രിക്സ് കോർപ്പറേഷൻ
Answer :- ആൻഡ്രിക്സ് കോർപ്പറേഷൻ
ആൻഡ്രിക്സ് കോർപ്പറേഷന്റെ ആസ്ഥാനം?
Answer :- ബംഗളൂരു
Answer :- ബംഗളൂരു
ഇസ്രോ സ്ഥാപിതമായ വർഷം?
Answer :- 1969
Answer :- 1969
ബൊക്കാറോ സ്റ്റീൽ പ്ലാന്റ് ഏത് സംസ്ഥാനത്താണ്?
Answer :- ജാർഖണ്ഡ്
Answer :- ജാർഖണ്ഡ്
ജംഷഡ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
Answer :- ഇരുമ്പുരുക്ക്
Answer :- ഇരുമ്പുരുക്ക്
ജീവിച്ചിരിക്കുമ്പോൾ പരമവീരചക്രം ലഭിച്ച ഏക സൈനികൻ ആരാണ്?
Answer :- സുബേദാർ മേജർ ബാനാ സിങ്
Answer :- സുബേദാർ മേജർ ബാനാ സിങ്
ജയ്ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?
Answer :- ലാൽ ബഹാദൂർ ശാസ്ത്രി
Answer :- ലാൽ ബഹാദൂർ ശാസ്ത്രി
ചണ്ഡീഗഢ് നഗരം ആസൂത്രണം ചെയ്തത്?
Answer :- ലെ കോർബൂസിയെ
Answer :- ലെ കോർബൂസിയെ
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper