Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ദൂരദർശൻ ഡയറക്ടർ ജനറലിന്റെ ഓഫീസ് അറിയപ്പെടുന്ന പേര്?
Answer :- മണ്ഡി ഹൌസ്
The Luminous Sparks എന്ന പുസ്തകത്തിന്റെ രചയിതാവ്?
Answer :- എ.പി.ജെ.അബ്ദുൽ കലാം
The Insider എന്ന നോവൽ രചിച്ചത്?
Answer :- പി.വി.നരസിംഹറാവു
തുമ്പ റോക്കറ്റ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം?
Answer :- 1963
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്തി?
Answer :- ഇന്ദിരാഗാന്ധി
താഷ്കെന്റ് കരാർ ആരൊക്കെ തമ്മിലാണ് ഒപ്പുവച്ചത്?
Answer :- ഇന്ത്യ-പാകിസ്ഥാൻ
താഷ്കന്റ് കരാറിൽ ഒപ്പുവച്ചവർ ആരൊക്കെ?
Answer :- ലാൽ ബഹാദൂർ ശാസ്ത്രി - അയൂബ്ഖാൻ
തമിഴ്നാട്ടിലെ നാമക്കൽ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
Answer :- മുട്ട (പൗൾട്രി)
Answer :- തമിഴ്നാട്ടിൽ ടാങ്ക് നിർമ്മാണശാല എവിടെയാണ്?
Answer :- ആവഡി
തമിഴ്നാട്ടിൽ ഓഫ് സെറ്റ് അച്ചടിയ്ക്ക് പ്രസിദ്ധമായ സ്ഥലം?
Answer :- ശിവകാശി
ദേശീയഗാനത്തിന്റെ ഷോർട്ട് വേർഷൻ പാടാൻ ആവശ്യമായ സമയം?
Answer :- 20 സെക്കൻഡ്
Answer :- 20 സെക്കൻഡ്
ഡോ.സക്കീർ ഹുസൈൻ ഉപരാഷ്ട്രപതിയായിരുന്ന കാലം?
Answer :- 1962-67
Answer :- 1962-67
ജോബ് ഫോർ മില്യൻസ് എന്ന കൃതി രചിച്ചത് ആരാണ്?
Answer :- വി.വി.ഗിരി
Answer :- വി.വി.ഗിരി
സോണിയാഗാന്ധിയുടെ യഥാർത്ഥ പേര്?
Answer :- അന്റോണിയോ മൈനോ
Answer :- അന്റോണിയോ മൈനോ
വോയിസ് ഓഫ് കോൺഷ്യസ് എന്ന കൃതിയുടെ കർത്താവ്?
Answer :- വി.വി.ഗിരി
Answer :- വി.വി.ഗിരി
ഗോവയെ മോചിപ്പിച്ച സൈനിക നീക്കം?
Answer :- ഓപ്പറേഷൻ വിജയ്
Answer :- ഓപ്പറേഷൻ വിജയ്
ഗോവയെ മോചിപ്പിച്ച വർഷം?
Answer :- 1961
Answer :- 1961
ഷോലാപ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
Answer :- പരുത്തിത്തുണിത്തരങ്ങൾ
Answer :- പരുത്തിത്തുണിത്തരങ്ങൾ
College of Defence Management എവിടെയാണ്?
Answer :- സെക്കന്ദരാബാദ്
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper