Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
# കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം : 1998 മെയ് 17
# കുടുംബശ്രീ രജിസ്റ്റർ ചെയ്തിരിക്കുന്നത് State Poverty Eradication Mission
# ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ് ഇത്.
# നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് കുടുംബശ്രീ പ്രവർത്തനം ആരംഭിച്ചത് : 1999 ഏപ്രിൽ 1
# കുടുംബശ്രീ നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി
# കുടുംബശ്രീയുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി : എ ബി വാജ്പേയി
# കുടുംബശ്രീ ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം (കോട്ടക്കുന്ന്)
# കുടുംബശ്രീയുടെ പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴ
# കുടുംബശ്രീയുടെ ആപ്തവാക്യം : സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക് കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക്
# കുടുംബശ്രീയ്ക്ക് ധനസഹായം നൽകുന്നത് ആരൊക്കെ ചേർന്നാണ് : നബാർഡ് + കേന്ദ്ര ഗവൺമെന്റ്
# കുടുംബശ്രീ യൂണിറ്റിന്റെ അടിസ്ഥാന യൂണിറ്റ് : അയൽക്കൂട്ടം
# ഗവേണിംഗ് ബോഡി ചെയർമാൻ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി (2011 മുതൽ പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി )
# യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം : 10 -20 വരെ
# ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ ഉള്ള ജില്ല : തിരുവനന്തപുരം
# ഏറ്റവും കുറവ് കുടുംബശ്രീ യൂണിറ്റുകൾ ഉള്ള ജില്ല : വയനാട്
# കുടുംബശ്രീയുടെ ത്രിതല സംവിധാനം
1. അയൽകൂട്ടങ്ങൾ
2. ഏരിയ ഡവലപ്പ്മെന്റ് സൊസൈറ്റി [ADS]
3. കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി [CDS]
# അടിസ്ഥാന ലക്ഷ്യങ്ങൾ
1. സ്ത്രീ ശാക്തീകരണം
2. പ്രാദേശിക സാമ്പത്തിക വികസനം
3. ദാരിദ്ര്യ നിർമാർജനം
# ഭിന്നലിംഗക്കാരുടെ ആദ്യ അയൽക്കൂട്ടം : മനസ്വിനി (കോട്ടയം )
# കേരളത്തിന്റെ മാതൃകയിൽ കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം : ത്രിപുര
■ സ്പെഷ്യൽ സ്കൂൾ : ബഡ് സ്കൂൾ
■ പോഷകാഹാര പദ്ധതി : അമൃതം
■ ഖരമാലിന്യ സംസ്കരണ പദ്ധതി : തെളിമ
■ സുരക്ഷിത യാത്രയ്ക്കുള്ള ടാക്സി സർവ്വീസ് : കുടുംബശ്രീ ട്രാവൽസ്
■ സ്വയം തൊഴിൽ പദ്ധതി : പശുസഖി
■ യുവജനങ്ങളെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിച്ച് പുതിയ സംരഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി : യുവശ്രീ
■ അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി : ആശ്രയ
■ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സഹായം നൽകായുള്ള കുടുംബശ്രീ പദ്ധതി : സ്നേഹിത
■ ചെറുകിട സംരഭങ്ങൾ ലാഭകരമാക്കുന്നതിന് കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി : ജീവനം ഉപജീവനം
■ മൊത്ത ഉത്പാദന വിതരണ ശൃംഗല ശക്തമാക്കുന്ന പദ്ധതി : സമഗ്ര
■ ഭവന നിർമാണ പദ്ധതി : ഭവനശ്രീ
■ ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി : തീർത്ഥം
■ കുടുംബശ്രീയുടെ സ്വന്തം വെബ് പോർട്ടൽ : ശ്രീശക്തി (SREESAKTHI)
■ നാടകട്രൂപ്പ് : രംഗശ്രീ
■ പത്രം : ഫ്രെയിം ശ്രീ
■ റേഡിയോ പ്രോഗ്രാം : മീന (യുണിസെഫ് സഹായത്തോടെ നടത്തുന്ന പരിപാടി)
■ ഹോട്ടൽ : കഫേശ്രീ
■ സഞ്ചരിക്കുന്ന റസ്റ്റോറന്റ് : ഫുഡ് ഓൺ വീൽ
■ ദൂരദർശൻ കുടുംബശ്രീയ്ക്കായി നടത്തിയ റിയാലിറ്റി പ്രോഗ്രാം : ഇനി ഞങ്ങൾ പറയാം
■ ജൈവ പാട്ട കൃഷി സമ്പ്രദായം : ഹരിത ശ്രീ
■ കുടുംബശ്രീയുടെ ഇ-കോമേഴ്സ് വെബ് പോർട്ടൽ : കുടുംബ
■ പ്രമേഹം, രക്തസമ്മർദം എന്നിവ ഉള്ള രോഗികളെ യഥാസമയം പരിശോധിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രവർത്തനം : സാന്ത്വനം
■ ഗുണമേന്മയുള്ള പാൽ ലഭ്യമാക്കുന്നതിനുള്ള കുടുംബശ്രീ പദ്ധതി : ക്ഷീരസാഗരം
■ പ്രസവ ശുശ്രുക്ഷയ്ക്കുള്ള പദ്ധതി : സൂത്രിക
■ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ : മഞ്ജുവാര്യർ
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper