Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ബുദ്ധന്റെ ഗുരുക്കൾ?
Answer :- അലാരൻ, ഉദ്രകൻ
പതിനാലാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം?
Answer :- പുതുച്ചേരി
പദ്മഭൂഷൺ നേടിയ ആദ്യ മലയാളി?
Answer :- വള്ളത്തോൾ നാരായണ മേനോൻ
Great Bath (മഹാ സ്നാനഘട്ടം) എവിടെയാണ് കണ്ടെത്തിയത്?
Answer :- മോഹൻ ജൊദാരോ
മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്നത്?
Answer :- കാനഡ
അമിലൈസ് എന്ന എൻസൈം എന്തിലാണ് പ്രവർത്തിക്കുന്നത്?
Answer :- അന്നജം
അമിതമായി ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതുമൂലം ഏതവയവത്തിനാണ് കൂടുതൽ നാശം ഉണ്ടാകുന്നത്?
Answer :- കരൾ
ജറുസലേമിലെ ജൂത ദേവാലയം റോമാക്കാർ നശിപ്പിച്ചതുമൂലം യഹൂദർ കേരളത്തിൽ വന്ന വർഷം?
Answer :- എ.ഡി.68
റോമൻ കത്തോലിക്കർ ഏറ്റവും കൂടുതൽ ഉള്ള രാജ്യം?
Answer :- ബ്രസീൽ
യൂറോപ്പിലെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം?
Answer :- ബെൽജിയം
അച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ആരുടെ ആത്മകഥയാണ്?
Answer :- ഈച്ചരവാര്യർ
മിസോറാമിന്റെ പഴയ പേര്?
Answer :- ലുഷായ് ഹിൽ സിസ്ട്രിക്ട്
മിന്റോ-മോർലി ഭരണ പരിഷ്കാരം ഏത് വർഷത്തിൽ?
Answer :- 1909
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത്?
Answer :- കണ്ണൂർ
1952-ൽ പാർലമെന്റ് അംഗമായ പ്രശസ്ത ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ?
Answer :- മേഘനാഥ് സാഹ
ബംഗാൾ വിഭജിക്കപ്പെട്ട വർഷം?
Answer :- 1905
ക്രിസ്റ്റഫർ കൊളംബസ് ജനിച്ച രാജ്യം?
Answer :- ഇറ്റലി
അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ?
Answer :- സലിം ദുരാനി
പോയിന്റ് കാലിമർ പക്ഷി സങ്കേതം ഏത് സംസ്ഥാനത്തിൽ?
Answer :- തമിഴ്നാട്
ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ പ്രസിഡന്റ്?
Answer :- കെ.ആർ.നാരായണൻ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper