Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
പോർചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം?
Answer :- ബോംബെ
അച്ച്യുതദേവരായാരുടെ കാലത്ത് വിജയനഗരം സന്ദർശിച്ച പോർച്ചുഗീസുകാരനായ കുതിര വ്യാപാരി?
Answer :- ഫെർനാവോ ന്യുനിസ്
മീനച്ചിലാർ ഏത് ജില്ലയിലെ പ്രധാന നദിയാണ്?
Answer :- കോട്ടയം
അജ്മീരിൽ അർഹായി ദിൻ കാ ജോൻപരാ പണികഴിപ്പിച്ചത്?
Answer :- കുത്തബ്ദീൻ ഐബക്
മീരാദേവിയുടെ ക്ഷേത്രം എവിടെയാണ്?
Answer :- ചിത്തോർഗഡ്
അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Answer :- കാത്സ്യം
മുളയിലകൾ മാത്രം തിന്നു ജീവിക്കുന്ന ജീവി?
Answer :- പാണ്ട
അയോധ്യ ഏത് നദിയുടെ തീരത്താണ്?
Answer :- സരയൂ
അറേബ്യൻ നാടുകളേയും ആഫ്രിക്കൻ വൻകരയേയും വേർതിരിക്കുന്ന കടൽ?
Answer :- ചെങ്കടൽ
മണ്ഡരി രോഗത്തിന് കാരണമായ ജീവി?
Answer :- വൈറസ്
മിന്റോനെറ്റ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദം?
Answer :- വോളിബോൾ
സിന്ധു നദിയുടെ തീരത്തെ ഏറ്റവും വലിയ നഗരം?
Answer :- കറാച്ചി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?
Answer :- മൗസിൻറം
മൗസിൻറം ഏത് സംസ്ഥാനത്താണ്?
Answer :- മേഘാലയ
മീസിൽസ് വാക്സിൻ കണ്ടുപിടിച്ചത് ആരാണ്?
Answer :- ജോൺ.എഫ്.എൻഡേർസ്
മീസിൽസ് വാക്സിൻ കണ്ടുപിടിച്ച വർഷം ?
Answer :- 1960
സിക്കിമിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷൻ?
Answer :- ന്യു ജയ്പാൽഗുഡി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം?
Answer :- ഉത്തർപ്രദേശ്
ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം?
Answer :- 1907
സിയാങ് എന്ന പേരിൽ അരുണാചൽ പ്രദേശിൽ പ്രവേശിക്കുന്ന നദി?
Answer :- ബ്രഹ്മപുത്ര
Kerala PSC Malayalam GK Questions,,

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper