Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഘാഗ്ര യുദ്ധത്തിൽ (1529) മഹമൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോല്പിച്ചതാര്?
Answer :- ബാബർ
ഹാൻഡിഘട്ട് യുദ്ധത്തിൽ (1576) അക്ബറെ എതിർത്തു പരാജയപ്പെട്ട രജപുത്ര രാജാവ് ആരാണ്?
Answer :- റാണാ പ്രതാപ്
കേരളത്തിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി?
Answer :- റാണി ഗൗരി ലക്ഷ്മീഭായ്
അതാര്യവസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം?
Answer :- ഡിഫ്രാക്ഷൻ
ഇന്ത്യ റിപ്പബ്ലിക്കാവുന്നതിന് ഒരു ദിവസം മുൻപ് അന്തരിച്ച നവോത്ഥാന നായകൻ?
Answer :- ഡോ.പൽപ്പു
ആരെ സന്ദർശിച്ച ശേഷമാണ് ശ്രീ നാരായണ ഗുരു മുനിചര്യ പഞ്ചകം രചിച്ചത്?
Answer :- രമണ മഹർഷി
തന്റെ ദേവനും ദേവിയും സംഘടനയാണ് എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?
Answer :- മന്നത്ത് പദ്മനാഭൻ
ജീവകാരുണ്യ നിരൂപണം രചിച്ചത് ആരാണ്?
Answer :- ചട്ടമ്പി സ്വാമികൾ
മംഗളോദയത്തിൽ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നായകൻ?
Answer :- വി.ടി.ഭട്ടതിരിപ്പാട്
മതിലുകൾ എന്ന നോവൽ രചിച്ചത് ആരാണ്?
Answer :- വൈക്കം മുഹമ്മദ് ബഷീർ
അതിചാലകത കണ്ടുപിടിച്ചത് ആരാണ്?
Answer :- കാമർ ലിങ് ഓനസ്
കൃത്രിമ പട്ട് എന്നറിയപ്പെടുന്നത്?
Answer :- റയോൺ
ഹരിയാനയിലെ ഏക നദി?
Answer :- ഘഗ്ഗർ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?
Answer :- രാജ്യവർധൻ സിങ് റാത്തോഡ്
ഗംഗൈ കൊണ്ട ചോളപുരത്ത് ബൃഹദേശ്വര ക്ഷേത്രം നിർമ്മിച്ചത് ?
Answer :- രാജേന്ദ്ര ചോളൻ
ആദ്യത്തെ ലാറ്റിനമേരിക്കൻ അറബ് ഉച്ചകോടി നടന്ന വർഷം?
Answer :- 2005
ആദ്യത്തെ ലാറ്റിനമേരിക്കൻ അറബ് ഉച്ചകോടി നടന്ന നഗരം?
Answer :- ബ്രസീലിയ
ആർക്കിയോളജിയുടെ പിതാവ്?
Answer :- തോമസ് ജെഫേഴ്സൺ
മനുഷ്യന്റെ ഇടത്തെ ശ്വാസകോശത്തിന്റെ ശരാശരി ഭാരം?
Answer :- 620 ഗ്രാം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ്?
Answer :- അലൻ ടൂറിങ്
Kerala PSC Malayalam GK Questions,

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper