Kerala PSC Malayalam Current Affairs and Daily General Knowledge Questions and Answers for Examination Like LGS, LDC, LPST, UPST etc...
കാരികാലൻ ഒന്നാം ശതകത്തിൽ കാവേരിയിൽ പണികഴിപ്പിച്ച കല്ലന്നൈ ആണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്. ഏത് നദിയിലാണ്?
Answer :- കാവേരി
മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിമാറ്റിയത് ?
Answer :- 1969
രണ്ടാം താനേശ്വർ യുദ്ധം നടന്ന വർഷം?
Answer :- 1192
രണ്ടാം താനേശ്വർ യുദ്ധത്തിൽ ഏറ്റുമുട്ടിയത് ആരെല്ലാം?
Answer :- പൃഥ്വിരാജ് ചൗഹാൻ X മുഹമ്മദ് ഗോറി
രണ്ടാം താനേശ്വർ യുദ്ധത്തിൽ വിജയിച്ചത് ആരാണ്?
Answer :- മുഹമ്മദ് ഗോറി
രണ്ടാം താനേശ്വർ യുദ്ധത്തോടെ ഇന്ത്യയിൽ ഏത് ഭരണത്തിനാണ് അടിത്തറ ഇട്ടത്?
Answer :- മുസ്ലിം ഭരണം
അച്ചടി ആരംഭിച്ച രാജ്യം?
Answer :- ചൈന
മൂവബിൾ ടൈപ്പുപയോഗിച്ചു അച്ചടിയന്ത്രത്തിലൂടെ അച്ചടി ആരംഭിച്ച രാജ്യം?
Answer :- ജർമനി
1940-ൽ ടൈം മാസിക Person of Year ആയി തിരഞ്ഞെടുത്തത് ആരെയാണ്?
Answer :- സർ വിൻസ്റ്റൺ ചർച്ചിൽ
ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം?
Answer :- ഭാസ്കര-2
കേരളത്തിലെ പക്ഷി സങ്കേതങ്ങൾ ഏതൊക്കെ?
Answer :- തട്ടേക്കാട്, മംഗളവനം
അശോകചക്രവർത്തിയുടെ പിതാവ് ആരാണ്?
Answer :- ബിന്ദുസാരൻ
അമോണിയ വാതകം കണ്ടുപിടിച്ചത് ആരാണ്?
Answer :- ജോസഫ് പ്രിസ്റ്റീലി
ഇന്ത്യയുടെ ഏത് അയൽ രാജ്യത്താണ് ദിവേഗി ഭാഷ സംസാരിക്കുന്നത്?
Answer :- മാലിദ്വീപ്
അസോസിയേറ്റ് സ്റ്റേറ്റ് പദവി ഉണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനം?
Answer :- സിക്കിം
Kerala PSC Malayalam GK Questions,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper