സൈനിക ഓപ്പറേഷനുകൾ

Share it:
വിവിധ ആവശ്യങ്ങൾക്കായി നമ്മുടെ രാജ്യത്തെ വിവിധ സേനാവിഭാഗങ്ങൾ (കരസേന, നാവികസേന, വ്യോമസേന) വിവിധ ഓപ്പറേഷനുകൾ നടത്താറുണ്ട്. അവയാണ് സൈനിക ഓപ്പറേഷനുകൾ
# മഡഗാസ്കറിൽ വീശിയടിച്ച 'ഡയാനെ' ചുഴലിക്കാറ്റിന്റെ കെടുതികളിൽ സഹായം എത്തിക്കാൻ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ വാനില  
# ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുവാൻ വേണ്ടി ഇന്ത്യൻ ആർമി നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ പോളോ (1984)
# ഗോവ, ദാമൻ ദിയു എന്നീ പ്രദേശങ്ങളെ പോർച്ചുഗീസ് അധീനതയിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ ആർമി നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ വിജയ് (1961)
# പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ കടന്നുകയറിയ സിഖ് ഭീകരരെ തുരത്താൻ നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ 
# സിയാച്ചിനിലെ മഞ്ഞുമലയെ നിയന്ത്രണത്തിലാക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ മേഘദൂത് (1984)
# ശ്രീലങ്കയിലെ തമിഴ്‌പുലിക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ പവൻ (1987)
# ജമ്മുകാശ്മീരിലെ കാർഗിൽ നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ വിജയ് (1999)
# ഇന്ത്യൻ പാർലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ പരാക്രമം (2001)
# ശ്രീലങ്കയിലെ സുനാമി ബാധിതരെ സഹായിക്കാൻ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ റെയിൻബോ (2004)
# ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നാവികസേന നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ഓപ്പറേഷൻ സീവേവ്സ് (2004)
# ഇന്തോനേഷ്യയിൽ ഇന്ത്യൻ നാവികസേന നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ഓപ്പറേഷൻ ഗംഭീർ (2004)
# വീരപ്പനെ പിടികൂടാൻ ദൗത്യസേന നടത്തിയ നീക്കം?
ഓപ്പറേഷൻ കൊക്കൂൺ (2004)
Share it:

Defence

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper