ഹെറോഡോട്ടസിനെ ചരിത്രത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കുന്നു. ആഡം സ്മിത്തിനെ ധനതത്വശാസ്ത്രത്തിന്റെ പിതാവ്. ഇങ്ങനെ പല പഠനശാഖകൾക്കും ഇങ്ങനെ പിതാക്കന്മാരുണ്ട്. ചില പ്രസ്ഥാനങ്ങൾ സ്ഥാപിച്ചവർക്കും ഈ പിതൃസ്ഥാനം നൽകാറുണ്ട്. കഴിഞ്ഞ പോസ്റ്റിൽ നമ്മൾ കുറച്ചു പിതാക്കന്മാരെഅറിഞ്ഞു.. കൂടുതൽ പേരുടെ കാര്യങ്ങൾ അടുത്തൊരു പോസ്റ്റിൽ ഉൾക്കൊള്ളിക്കാം..
ഇംഗ്ലീഷ് ഫുട്ബോൾ | സ്റ്റാൻലി റൗസ് |
ന്യൂക്ലിയർ ഫിസിക്സ് | ഏണസ്റ്റ് റൂഥർഫോർഡ് |
അണുബോംബ് | റോബർട്ട് ഓപ്പൺ ഹൈമർ |
അമേരിക്കൻ ഫുട്ബോൾ | വാൾട്ടർ ക്യാമ്പ് |
റെയിൽവേ | ജോർജ്ജ് സ്റ്റീഫൻസൺ |
ഹെലികോപ്റ്റർ | ഇഗോർ സികോർസ്കി |
മോറൽ ഫിലോസഫി | സെന്റ് തോമസ് അക്വിനാസ് |
കോമിക് സ്ട്രിപ്പ് | റിച്ചാർഡ് ഔട്ട്കോൾട്ട് |
ക്ളാസിക്കൽ ബാലെ | മറിയൂസ് പെറ്റിപാ |
അമേരിക്കൻ ഗോൾഫ് | ജോൺ റീഡ് |
ചൂണ്ടയിട്ടുള്ള മീൻപിടുത്തം | ഐസക്ക് വാൾട്ടൺ |
കോമഡി | അരിസ്റ്റോഫാനിസ് |
ആധുനിക ദന്തചികിത്സ | ഡോ.ഗ്രീൻ ബ്ലാക്ക് |
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper