
ഹെറോഡോട്ടസിനെ ചരിത്രത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കുന്നു. ആഡം സ്മിത്തിനെ ധനതത്വശാസ്ത്രത്തിന്റെ പിതാവ്. ഇങ്ങനെ പല പഠനശാഖകൾക്കും ഇങ്ങനെ പിതാക്കന്മാരുണ്ട്. ചില പ്രസ്ഥാനങ്ങൾ സ്ഥാപിച്ചവർക്കും ഈ പിതൃസ്ഥാനം നൽകാറുണ്ട്. താഴെ കുറച്ചു പിതാക്കന്മാരെ നൽകുന്നു.. കൂടുതൽ പേരുടെ കാര്യങ്ങൾ അടുത്തൊരു പോസ്റ്റിൽ ഉൾക്കൊള്ളിക്കാം.
രസതന്ത്രം | റോബർട്ട് ബോയിൽ |
ആധുനിക രസതന്ത്രം | ലാവോത് സിയർ |
ഇംഗ്ലീഷ് അച്ചടി | വില്യം കാക്സ്ടൺ |
ഇംഗ്ലീഷ് നോവൽ | ഹെൻറി ഫീൽഡിങ് |
ആധുനിക കഥാസാഹിത്യം | ഡാനിയേൽ ഡിഫോ |
ഇംഗ്ലീഷ് കവിത | ജെഫ്രി ചോസർ |
ഇംഗ്ലീഷ് വ്യാകരണം | ലിൻഡ് ലേ മുറേ |
ഭരണഘടന | ജയിംസ് മാഡിസൺ |
ബാസ്‌കറ്റ് ബോൾ | ജയിംസ് നയ്സ്മിത്ത് |
ആവിഎൻജിൻ | ജയിംസ് വാട്ട് |
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper