01. ജനുവരി 24 ഏത് ദിനമായാണ് നാം ആചരിക്കുന്നത്?
ദേശീയ ബാലിക ദിനം (National Girl Child Day)
02. ന്യൂ-സ്റ്റാർട്ട് ആണവക്കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ഒപ്പുവച്ചിരിക്കുന്നത്?
അമേരിക്ക , റഷ്യ
03. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പ്രതിരോധ സെക്രട്ടറിയായി (പെന്റഗൺ മേധാവി) നിയമിതനാകുന്ന ആഫ്രോ-അമേരിക്കൻ വംശജൻ ആരാണ്?
ലോയിഡ് ഓസ്റ്റിൻ
04. കുഫോസിന്റെ പുതിയ വൈസ് ചാൻസിലർ ആയി നിയമിതനായത്?
കെ.റിജി ജോൺ
05. ഐപിഎല്ലിൽ നൂറുകോടി പ്രതിഫലം നേടുന്ന ആദ്യ വിദേശ താരം ആരാണ്?
എ.ബി.ഡിവില്ലിയേഴ്സ്
06. ദേശീയ ബാലികാ ദിനത്തിൽ ഉത്തരാഖണ്ഡിൽ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിപദം വഹിച്ച പെൺകുട്ടി?സൃഷ്ടി ഗോസ്വാമി
Monthly Current Affairs Digest of January 2021 will be available on 05th February 2021 in PDF Format. Please Visit Current Affairs Main Page for Update. Link to our Current Affairs Main Page is given below.
Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper