ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമ്മാനമാണ് നോബേൽ പുരസ്‌കാരം. വിവിധ രാജ്യങ്ങളിൽ / വിവിധ മേഖലകളിൽ നോബേൽ പുരസ്കാരം എന്നറിയപ്പെടുന്ന പുരസ്‌കാരങ്ങളെ അറിയാം
# ലിറ്റിൽ നോബൽ - യുനെസ്കോസമാധാന സമ്മാനം
# ഏഷ്യൻ നോബൽ - മാഗ്സസേഅവാർഡ്
# ബദൽ നോബൽ - റൈറ്റ് ലൈവ്ലിഹുഡ്അവാർഡ്
# ഇന്ത്യൻ നോബൽ - ഭട്നഗർ അവാർഡ്
# പരിസ്ഥിതി നോബൽ - ഗോൾഡ്മാൻഅവാർഡ്
# ഗണിത നോബൽ - ആബേൽ അവാർഡ്
# അമേരിക്കൻ നോബൽ - ലാസ്കർഅവാർഡ്
# ഇസ്രയേൽ നോബൽ - വൂൾഫ് അവാർഡ്
# ചൈനീസ് നോബൽ - താങ്ങ് അവാർഡ്
# ബാലസാഹിത്യത്തിലെ നോബൽ - ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ അവാർഡ്
# സംഗീത നോബൽ - പോളാർ അവാർഡ്
# ആർക്കിടെക്ചർ നോബൽ - പ്രിറ്റ്സ്ക്കർ അവാർഡ്
# കമ്പ്യൂട്ടർ സയൻസ് നോബൽ - ടൂറിംഗ്അവാർഡ്
Alternative Nobel നോബേൽ അപരന്മാർ
Alternative Nobel Prizes, Nobel Prize Malayalam GK, MAlayalam GK, Nobel Prizes
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper