Kerala PSC 50,000 Malayalam GK Questions and Answers - 51

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1171
വിവേകാനന്ദനെ പറ്റിയുള്ള വള്ളത്തോളിന്റെ കൃതി?
കൃഷ്ണ പരുന്തിനോട്
1172
വള്ളത്തോളിന്റെ ആദ്യകവിത?
കിരാത ശതകം
1173
സ്വന്തം ജീവിതാനുഭവം പശ്ചാത്തലമാക്കി വള്ളത്തോൾ രചിച്ച കൃതി?
ബധിരവിലാപം
1174
മേൽപ്പത്തൂരും പൂന്താനവും കഥാപാത്രങ്ങളായ കൃതി?
ഭക്തിയും വിഭക്തിയും
1175
വന്ദിപ്പിൻ മാതാവിനെ എന്നു തുടങ്ങുന്ന വരികൾ ഏത് കവിതയിലാണ്?
മാതൃവന്ദനം
1176
ഉള്ളൂരിന്റെ ആദ്യ ഖണ്ഡകാവ്യം?
കർണ്ണഭൂഷണം
1177
ഭാരത സ്ത്രീകളുടെ ഭാവശുദ്ധി വ്യക്തമാക്കാൻ ഉള്ളൂർ രചിച്ച കവിത?
ചിത്രശാല
1178
ഉള്ളൂർ രചിച്ച നാടകം?
അംബ
1179
ഉള്ളൂർ രചിച്ച സാഹിത്യ ചരിത്രം?
കേരളസാഹിത്യ ചരിത്രം
1180
ഓമനേ നീയുറങ്ങ് എന്ന താരാട്ടുപാട്ട് രചിച്ചത്?
ഉള്ളൂർ
1181
ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം?
രാഷ്ട്രത്തിന്റെ ജീവരേഖ [Lifeline to the Nation]
1182
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ?
ഛത്രപതി ശിവാജി ടെർമിനൽസ്
1183
ഇന്ത്യയിലെ ആദ്യ മൗണ്ടൻ റെയിൽവേ ഏതാണ്?
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
1184
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ സ്ഥാപിതമായ വർഷം?
1881
1185
ഇന്ത്യൻ റെയിൽവേയുടെ ആദ്യകാല പേര്?
ഗ്രേറ്റ് ഇന്ത്യൻ പെനിസുലാർ റെയിൽവേ
1186
ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഡൽഹൗസി പ്രഭു
1187
ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?
1890
1188
ഇന്ത്യൻ റെയിൽവേ ബോർഡ് രൂപീകൃതമായ വർഷം?
1905
1189
ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?
ബോലു [ആനക്കുട്ടി]
1190
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത ഏതാണ്?
ബോംബൈ - താനെ
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Railway

Sahityam

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper