അന്തരീക്ഷമില്ലാത്ത ആകാശത്തിന്റെ നിറം എന്തായിരിക്കും?
[A] കറുപ്പ്
[B] വെളുപ്പ്
[C] നീല
[D] ചുമപ്പ്
# ഗുരുത്വാകർഷണ ഫലമായി ഭൂമിക്കു ചുറ്റും രൂപം കൊണ്ട വാതക ആവരണമാണ് അന്തരീക്ഷം.
# അന്തരീക്ഷത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന വാതകം നൈട്രജൻ ആണ്.
# അന്തരീക്ഷത്തിൽ 78.084% നൈട്രജൻ അടങ്ങിയിരിക്കുന്നു.
# ഓക്സിജനും കാർബൺ ഡൈ ഓക്സൈഡുമാണ് ഭൂമിയെ ജീവഗ്രഹമായി നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന വാതകങ്ങൾ.
# അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവ് 20.946 ശതമാനമാണ്.
# അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ ഏറോസോളുകൾ എന്ന് അറിയപ്പെടുന്നു.
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM). Important Note: 1. Please do not send Spam comments, it will be deleted immediately upon my review. 2. You can Comment me in Malayalam/English only. 3. Abuse Comments will be Deleted . 4. Avoid including website URLs in your comments. Regards, Kerala PSC Helper
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper