മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പിഎസ്സി, യുപിഎസ്സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽഡിസി, എൽജിഎസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പിഎസ്സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
00001
രോഗത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് പേരിൽ? - പാതോളജി 00002
രോഗപ്രതിരോധത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് പേരിൽ? - ഇമ്യുണോളജി 00003
ലൂയി പാസ്ചർ കണ്ടുപിടിച്ച വാക്സിനുകൾ ഏതൊക്കെ രോഗത്തിനുള്ളവയാണ്? - ആന്ത്രാക്സ്, കോളറ, റാബീസ് 00004
ഒരു കുഞ്ഞ് ജനിച്ചയുടനെ നൽകുന്ന വാക്സിൻ ഏതാണ്? - ബിസിജി വാക്സിൻ 00005
രോഗവർഗ്ഗീകരണത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് പേരിൽ?- നോസോളജി 00006
രോഗകാരണത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? - ഏറിറ്റിയോളജി 00007
ഒരു സ്ഥലത്ത് വളരെപ്പെട്ടെന്ന് പടർന്നുപിടിക്കുന്ന രോഗങ്ങൾക്ക് പറയുന്ന പേര്? - എപ്പിഡെമിക് രോഗങ്ങൾ 00008
വൻകരകളിൽ നിന്ന് വൻകരകളിലേക്കോ ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേയ്ക്കോ പടർന്നുപിടിക്കുന്ന രോഗങ്ങൾ അറിയപ്പെടുന്നത്? - പാൻഡെമിക് രോഗങ്ങൾ 00009
സമൂഹത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്നതും പൂർണ്ണമായും നിർമ്മാർജനം ചെയ്യാൻ സാധിക്കാത്തതുമായ രോഗങ്ങൾ അറിയപ്പെടുന്നത്? - എൻഡെമിക് രോഗങ്ങൾ 00010
'വൈദ്യശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആരാണ്? - ഹിപ്പോക്രാറ്റസ് 00011
'ഇമ്യുണോളജിയുടെ പിതാവ്' എന്നറിയപ്പെടുന്നത്? - എഡ്വേർഡ് ജെന്നർ 00012
'വാക്സിനേഷന്റെ പിതാവ്' എന്നറിയപ്പെടുന്നത്? - എഡ്വേർഡ് ജെന്നർ 00013
കോശസിദ്ധാന്തത്തെ പരിഷ്കരിച്ചത് ആരാണ്? - റുഡോൾഫ് വിർഷോ 00014
ആശുപത്രികളിൽ പടർന്നുപിടിക്കുന്ന രോഗങ്ങൾ അറിയപ്പെടുന്നത്? - നോസോകോമിയൽ രോഗങ്ങൾ 00015
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ അറിയപ്പെടുന്നത്? - സൂനോട്ടിക് 00016
മൃഗങ്ങൾക്കിടയിലുള്ള പകർച്ചവ്യാധികൾ അറിയപ്പെടുന്നത്? - എപ്പിസ്യുട്ട് 00017
എലിപ്പനി, ടെറ്റനസ്, വില്ലൻചുമ എന്നീ രോഗങ്ങൾക്ക് കാരണമാകുന്നത്? - ബാക്ടീരിയ 00018
വസൂരിക്ക് എതിരെ ആദ്യം വാക്സിൻ കണ്ടെത്തിയത് ആരാണ്? - എഡ്വേർഡ് ജെന്നർ 00019
പോളിയോ കുത്തിവെയ്പ്പ് കണ്ടെത്തിയത് ആരാണ്? - ജോനാസ് സാൽക്ക് 00020
പോളിയോ തുള്ളിമരുന്ന് കണ്ടെത്തിയത് ആരാണ്? - ആൽബർട്ട് സാബിൻ Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper