Kerala PSC Pothujanarogyam Questions - 02

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
00021
എലിപ്പനിക്ക് കാരണമാകുന്ന ബാക്ടീരിയ ഏതാണ്? - ലെപ്റ്റോസ്പൈറ ബാക്ടീരിയ
00022
ക്ഷയരോഗത്തിന് കാരണമാകുന്ന രോഗാണു ഏതാണ്? - മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്
00023
ബിസിജിയുടെ പൂർണ്ണരൂപം എന്താണ്? - Bacillus Calmette-Guérin [ബാസിലസ് കാൽമെറ്റ് ഗവറിന് ]
00024
ക്ഷയരോഗത്തിന്റെ ചികിത്സാ രീതി ഏത്? - ഡോട്സ് [DOTS - Directly Observed Treatment, Short Course]
00025
ക്ഷയരോഗ ദിനമായി ആചരിക്കുന്നത് എന്നാണ്? - മാർച്ച് 24
00026
ക്ഷയരോഗം തിരിച്ചറിയാനുള്ള ടെസ്റ്റുകൾ ഏതൊക്കെയാണ്? - മാന്റോ ടെസ്റ്റ്, ടൈൻ ടെസ്റ്റ്, TST
00027
കുഷ്ഠരോഗത്തിന് കാരണമാകുന്നത്? - മൈക്കോ ബാക്ടീരിയം ലെപ്രെ
00028
കുഷ്ഠരോഗ നിവാരണ ദിനമായി ആചരിക്കുന്നത് എന്നാണ്? - ജനുവരി 30
00029
കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി ആരംഭിച്ച വർഷം ? - 1955
00030
പ്ളേഗ് പരത്തുന്ന രോഗാണു ഏതാണ്? - യെർസീനിയ പെസ്റ്റിസ്
00031
ഡിഫ്ത്തീരിയ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ്? - ഷിക് ടെസ്റ്റ്
00032
ക്ഷയരോഗത്തിന് എതിരെയുള്ള ബിസിജി വാക്സീൻ വികസിപ്പിച്ചത് ആരെല്ലാം ചേർന്നാണ്? - കാൽമേറ്റ, ഗുവാറിന് [Léon Charles Albert Calmette and Jean-Marie Camille Guérin]
00033
കോളറ രോഗത്തിന് കാരണമാകുന്ന രോഗാണു? - വിബ്രിയോ കോളറ
00034
കോളറ ബാധിച്ചവർക്ക് നൽകുന്ന ലായിനി? - ORS ലായിനി
00035
ORS ലായിനിയുടെ പൂർണ്ണരൂപം? - Oral Rehydration Solution
00036
ORS ലയിനിയിലെ ഘടകങ്ങൾ ഏതെല്ലാം? - ഗ്ളൂക്കോസ്, സോഡിയം ക്ലോറൈഡ്, ട്രൈ സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ്
00037
ടെറ്റനസ് രോഗത്തിന് കാരണമാകുന്നത്? - ക്ലോസിഡ്രിയം ടെറ്റനി
00038
'വൈഡൽ ടെസ്റ്റ്' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? - ടൈഫോയിഡ്
00039
കണ്ണിനെ ബാധിക്കുന്ന ബാക്ടീരിയ രോഗം? - ട്രക്കോമ
00040
തലച്ചോറിനെ ബാധിക്കുന്ന ബാക്ടീരിയ രോഗം? - മെനിഞ്ചൈറ്റിസ്
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Biology

Health

Human Body

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper