Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
രൂപം കൊണ്ട നാൾ മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം?
Answer :- ഗുജറാത്ത്
ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി?
Answer :- വി.പി.സിങ്
ഏറ്റവും അവസാനം സ്വാതന്ത്ര്യ ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട വിദേശ കോളനി?
Answer :- ഗോവ
ഇദയക്കനി എന്നറിയപ്പെടുന്നത്?
Answer :- ജയലളിത
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഫീൽഡ് മാർഷൽ ?
Answer :- എസ്.ഏച്ച്.എഫ്.ജെ.മനേക്ഷാ
തമിഴ്നാട്ടിൽ ടാങ്ക് നിർമ്മാണശാല എവിടെയാണ്?
Answer :- ആവഡി
ഇന്ത്യൻ പാർലമെന്റിൽ പത്തുതവണ ബഡ്ജറ്റ് അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച ധനമന്ത്രി?
Answer :- മൊറാർജി ദേശായി
ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ കേന്ദ്രം ആരംഭിച്ച വർഷം ?
Answer :- 1959
ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ്?
Answer :- ബംഗളൂരു
ഏത് സംസ്ഥാനത്താണ് ചാന്ദിപ്പൂർ ഓൺ സീ?
Answer :- ഒഡിഷ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper