Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഏത് സേനയുടെ തലവനാണ് അഡ്മിറൽ ?
Answer :- നാവികസേന
ഇന്ത്യ ഗവണ്മെന്റ് ജനസംഖ്യ നയം പ്രഖ്യാപിച്ച വർഷം ?
Answer :- 1976
ഏത് രാജ്യമാണ് അഡ്മിറൽ ഗോർഷ്കോവ് എന്ന വിമാനവാഹിനിക്കപ്പൽ ഇന്ത്യയ്ക്ക് കൈമാറിയത്?
Answer :- റഷ്യ
രാജീവ് ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചു അന്വേഷിച്ച കമ്മീഷൻ?
Answer :- വർമ്മ കമ്മീഷൻ
രാജ്യസഭയിലേയ്ക്ക് ഏത് ആർട്ടിക്കിൾ പ്രകാരമാണ് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത്?
Answer :- ആർട്ടിക്കിൾ 80
ആർട്ടിക്കിൾ 80 പ്രകാരം നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി?
Answer :- ഡോ.സക്കീർ ഹുസൈൻ
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിജിപി?
Answer :- കാഞ്ചൻ ഭട്ടാചാര്യ
കാഞ്ചൻ ഭട്ടാചാര്യ ഏത് സംസ്ഥാനത്തെ ഡിജിപി ആയിരുന്നു?
Answer :- ഉത്തരാഖണ്ഡ്
Indian Police Service ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന നഗരം?
Answer :- ഹൈദരാബാദ്
രാജ്യസഭാ അധ്യക്ഷൻ ആയ ആദ്യ മലയാളി?
Answer :- കെ.ആർ.നാരായണൻ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper