Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
പൃഥ്വി എന്തുതരം മിസൈൽ ആണ്?
Answer :- കരയിൽ നിന്നും കരയിലേക്ക്
Army Zone ഉൾപ്പടെ പോസ്റ്റൽ സോണുകളുടെ എണ്ണം?
Answer :- ഒൻപത്
ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?
Answer :- രാജീവ് ഗാന്ധി
യുദ്ധക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവ്വ സൈന്യാധിപൻ?
Answer :- എ.പി.ജെ.അബ്ദുൾകലാം
ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?
Answer :- നാസിക്
ഇന്ത്യയിലെ ആദ്യത്തെ മെയിൽ ബാറ്റിൽ ടാങ്ക്?
Answer :- അർജുൻ
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ വനിത?
Answer :- ത്ധാൻസി റാണി
ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന വർഷം ?
Answer :- 1959
National Security Guard-ന്റെ അപരനാമം?
Answer :- കരിമ്പൂച്ചകൾ
ഇന്ത്യയിൽ ആദ്യമായി മുഴുവൻ ഗ്രാമങ്ങളിലും ടെലിഫോൺ ലഭ്യമാക്കിയ ജില്ല?
Answer :- ദക്ഷിണ കാനറ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper