Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യയിലെ മിസൈൽ വിക്ഷേപണത്തറ എവിടെയാണ്?
Answer :- ചാന്ദിപ്പൂർ ഓൺ സീ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഏത് വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റ് നേടിയത്?
Answer :- 1984 (415/542)
Indian Military Academy Museum എവിടെയാണ്?
Answer :- ഡെറാഡൂൺ
ആന്ധ്രാ സംസ്ഥാനം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് നിരാഹാരം നടത്തി മരണം വരിച്ച വ്യക്തി?
Answer :- പോറ്റി ശ്രീരാമലു
വർഗീയകലാപം നേരിടാനുള്ള സേന?
Answer :- ദ്രുതകർമ്മ സേന
ആന്ധ്രാപ്രദേശിന്റെ മുൻ തലസ്ഥാനം?
Answer :- കുർണൂൽ
വൈജയന്ത, അർജുൻ തുടങ്ങിയ ടാങ്കുകൾ നിർമിച്ചത് എവിടെയാണ്?
Answer :- ആവഡി
ആരുടെ ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ചതാണ് Mission of Life Museum ?
Answer :- എ.പി.ജെ.അബ്ദുൾകലാം
ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഏക ബിഷപ്പ്?
Answer :- ജോൺ റിച്ചാർഡ്സൺ
ഇന്ത്യയിൽ ടാങ്ക് ഉത്പാദിപ്പിക്കുന്നത് എവിടെയാണ്?

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper