Kerala PSC Daily Current Affairs 1 January 2021

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam and English 01 January 2021 for Kerala PSC Exam, Stay up-to-date with Daily Current Affairs Questions and Answers from Us. Have a nice day.
Monthly Current Affairs Digest of January 2021 will be available on 05th February 2021 in PDF Format. Please Visit Current Affairs Main Page for Update. Links to our Current Affairs Main Page, Free E-Books and Who's Who Page is given below.
01. ഇന്ത്യ എത്രമത്തെ തവണയാണ് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗമല്ലാത്ത 10 അംഗങ്ങളിൽ ഒന്നായി അടുത്ത രണ്ടു വർഷത്തേയ്ക്ക് നിയമിതനായത്?
എട്ട് 
02. ബ്രിട്ടൺ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തായത് എന്നാണ്?
2020 ഡിസംബർ 31 (യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ പരിവർത്തന കാലയളവ്( Transition period) അവസാനിച്ചത് :- 2020 ഡിസംബർ 31)
03. ചെക്ക് തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് അവതരിപ്പിച്ച പുതിയ സിസ്റ്റം?
പോസിറ്റീവ് പേ സിസ്റ്റം 
04. അടുത്തിടെ സ്ഫോടനം നടന്ന ഏദൻ വിമാനത്താവളം ഏത് രാജ്യത്താണ്?
യെമൻ 
05. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമിയായ സിയാച്ചിനിൽ ആദ്യമായി കാലുകുത്തിയ ഇന്ത്യൻ സൈനികൻ അടുത്തിടെ അന്തരിച്ചു ആരാണിദ്ദേഹം?
കേണൽ നരീന്ദർ കുമാർ 
06. ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സിഇഒ ആയി നിയമിതനായത് ആരാണ്?
സുനീത് ശർമ്മ
07. 2021 ലെ T20 ക്രിക്കറ്റ് ലോകകപ്പ് വേദി ?
ഇന്ത്യ (2022 ലെ വേദി :- ഓസ്ട്രേലിയ)
08. ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരൻ എന്ന സ്ഥാനം നേടിയ വ്യക്തി?
ഷോങ് ഷൻഷാൻ (മുകേഷ് അംബാനിയെ പിന്തള്ളി)
09. ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത് ആരാണ്?
കെയിൻ വില്യംസൺ (ന്യുസിലാൻഡ് നായകൻ) 

Current Affairs Main PageDownload Free E-Books Who's Who?


Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Share it:

CA JAN 2021

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper