Kerala PSC Daily Current Affairs 2 January 2021

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 01 January 2021 for Kerala PSC Exam, Stay up-to-date with Daily Current Affairs Questions and Answers from Us. Have a nice day.
01. ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്‌ട്രാ സെനക കമ്പനിയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിൻ ഏതാണ്?
കോവിഷീൽഡ്‌ 
02. US കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോട്ടെക്കും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിൻ ഏതാണ്?
ഫൈസർ ബയോൺടെക്ക് 
03. മലയാളം മിഷന്റെ 2020-ലെ മാതൃഭാഷാ പുരസ്‌കാരത്തിന് അർഹനായത് ആരാണ്?
ഡോ.അശോക് ഡിക്രൂസ് 
04. ഇരു രാജ്യങ്ങൾക്കുമിടയിൽ ആണവ ആക്രമണം ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായി ആണവ ഉപകരണങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറുവാൻ 1988 ഡിസംബർ 31-ന് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് അക്രമ നിരോധന ഉടമ്പടി ഉണ്ടാക്കിയത്?
ഇന്ത്യ, പാക്കിസ്ഥാൻ 
05. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആപ്തവാക്യം എന്താണ്?
വിദ്യകൊണ്ട് പ്രബുദ്ധരാകുക (Liberation Through Education)
06. അന്താരാഷ്ട്ര ബാലവേല നിർമ്മാർജ്ജന വർഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്?
2021 (2025-ഓടെ എല്ലാത്തരം ബാലവേലകളും നിർമ്മാർജ്ജനം ചെയ്യുക എന്നതാണ് ലക്‌ഷ്യം)
07. പഴങ്ങളുടെയും പച്ചക്കറികളുടെയും വർഷമായി യു.എൻ.ജനറൽ അസംബ്ലി പ്രഖ്യാപിച്ചത്?
2021 
08. എംപ്ലോയിമെൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തീട്ടും തൊഴിൽ ലഭിക്കാത്ത 50 മുതൽ 65 വയസ്സുവരെ പ്രായപരിധിയിലുള്ള മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നാഷണൽ എംപ്ലോയിമെൻറ് സർവീസ് വകുപ്പ് മുഖേന വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച സ്വയംതൊഴിൽ പദ്ധതി?
നവജീവൻ 
09. ഇന്ത്യയുടെ പ്രഥമ 100 ഒക്ടെയിൻ പെട്രോൾ കൊച്ചിയിൽ അവതരിപ്പിച്ചു, അതിന്റെ പേര്?
XP 100 
10. CISF-ന്റെ പുതിയ ചീഫ് ആരാണ്?
സുബോദ് കുമാർ ജസ്‌വാൾ  (Click Here for Who's Who in Armed Forces and Law Enforcement Organisations)
11. കോവിഡ് 19 രോഗത്തെക്കുറിച്ചുള്ള തെറ്റായ വാർത്തകളും വ്യാജ പ്രചാരണങ്ങളും തടയുന്നതിന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ മൊബൈൽ ആപ്പ്ലിക്കേഷൻ?
Covid 19 App
12. സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ആരാണ്?
R. ശ്രീലേഖ 
13. വിനോദസഞ്ചാരികൾക്കായി ഇന്ത്യൻ റെയിൽവേ നിർമ്മിച്ച ലോകോത്തര നിലവാരത്തിലുള്ള റെയിൽവേ കോച്ചുകൾ?
Vistadome Coaches 
14. വിവിധ ആവശ്യങ്ങൾക്കായി പഞ്ചാബിലെ സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിന് അവരുടെ contact details അടങ്ങിയ മൊബൈൽ ആപ്പ്ലിക്കേഷൻ വികസിപ്പിച്ചു, അതിന്റെ പേര്?
DigiNest 
15. മലയാളത്തിലെ ആദ്യ റേഡിയോ നിലയമായ തിരുവിതാംകൂർ റേഡിയോ നിലയത്തിന്റെ ആദ്യ വാർത്താ അവതാരിക ആരാണ്?
ഇന്ദിര ജോസഫ് വെണ്ണിയൂർ 
Monthly Current Affairs Digest of January 2021 will be available on 05th February 2021 in PDF Format. Please Visit Current Affairs Main Page for Update. Link to our Current Affairs Main Page is given below.

Current Affairs Main PageDownload Free E-Books Who's Who?


Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Share it:

CA JAN 2021

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper