Here are the winners of 67th National Film Award.
മികച്ച ചിത്രം - മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (മലയാളം)
ജനപ്രിയ ചിത്രം - മഹർഷി (തെലുങ്ക്)
മികച്ച നടി - കങ്കണ റാവത്ത് (പങ്ക, മണികർണ്ണിക)
മികച്ച നടൻ - മനോജ് വാജ്‌പേയ് (ഭോസ്‌ലെ); ധനുഷ് (അസുരൻ)
മികച്ച സഹനടൻ - വിജയ് സേതുപതി (സൂപ്പർ ഡീലക്സ്)
മികച്ച സഹനടി - പല്ലവി ജോഷി (ദി താഷ്കന്റ് ഫയൽസ്)
മികച്ച ഫാമിലി ഫിലിം (നോൺ ഫീച്ചർ ഫിലിം) - ഒരു പാതിരാ സ്വപ്‌നം പോലെ (ശരൺ വേണുഗോപാൽ)
മികച്ച സ്‌പെഷ്യൽ ഇഫക്റ്റ്- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (സിദ്ധാർത്ഥ് പ്രിയദർശൻ)
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം - മാത്തുക്കുട്ടി സേവ്യർ (സിനിമ - ഹെലൻ)
മികച്ച ചമയം - രജ്ഞിത്ത് (സിനിമ - ഹെലൻ)
മികച്ച ഛായാഗ്രാഹകൻ - ഗിരീഷ് ഗംഗാധരൻ (സിനിമ - ജല്ലിക്കെട്ട്)
മികച്ച ഗാനരചന - പ്രഭാ വർമ്മ (ചിത്രം - കോളാമ്പി)
മികച്ച മലയാള ചിത്രം - കള്ളനോട്ടം
വസ്ത്രാലങ്കാരം- സുജിത്ത് സുധാകരന്‍, വി സായ് (മരക്കാര്‍ അറബിക്കടലിന്റെ സിംഹം)
പ്രത്യേക ജൂറി പരാമർശം- ബിരിയാണി (സജിൻ ബാബു)
ഓഡിയോഗ്രഫി (റീ-റെക്കോര്‍ഡിസ്റ്റ് ഓഫ് ദി ഫൈനല്‍ മിക്സ്ഡ് ട്രാക്ക്)- റസൂല്‍ പൂക്കുട്ടി (തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7)
ദേശീയോഗ്രഥനത്തിലുള്ള നർഗീസ് ദത്ത് പുരസ്കാരം - താജ്‌മഹൽ (മറാത്തി)
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper