#. ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്ഥാപനം?
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (ചെയർമാൻ :- ജി.നാരായണൻ)
#. ശ്രീപെരുമ്പത്തൂർ ജെപിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി , നാഗ്പൂർ ജി എച്ച് റായിസോണി കോളേജ് ഓഫ് എഞ്ചിനീയറിംഗ് , കോയമ്പത്തൂർ ശ്രീശക്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നീ സ്ഥാപനങ്ങൾ ചേർന്ന് വികസിപ്പിച്ച സാറ്റ്‌ലൈറ്റ് ?
3 യൂണിസാറ്റ്
#. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി?
വി.പി.ജോയ്
#. ISL വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ടീം ഏതാണ്?
മുംബൈ സിറ്റി FC
#. ഓൺലൈൻ റമ്മി നിരോധിച്ച സംസ്ഥാന സർക്കാർ ഏതാണ് ?
കേരളം
#. സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരുടെ സ്മരണയ്ക്കായി മൂലൂർ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്കാരമായ മൂലൂർ സ്മാരക കവിതാ പുരസ്കാരം നേടിയത് ആരാണ്?
അസീം താന്നിമൂട്
#. 2021ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ മികച്ച സിനിമ?
നൊമാഡ്ലാൻഡ്
#. 2021 ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ മികച്ച നടൻ?
ചാഡ്വിക് ബോസ്മാൻ (Ma Rainey's Black Bottom)
#. 2021 ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് മികച്ച നടി?
ആന്ദ്രേ ഡേ (The United States vs Billie Holiday)
#. മികച്ച സംവിധാനത്തിനുള്ള 2021ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയത്?
ക്ലോയ് ഷാവോ (ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജയും രണ്ടാമത്തെ വനിതയുമാണ്.)
#. ചൈനയുമായുള്ള അതിർത്തിയിൽ ഇന്ത്യയുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കരസേനയുടെ പർവ്വതാരോഹണം ദൗത്യം ഏതാണ്?
ആർമെക്സ് - 21
#. ഡയറക്റ്റ് ടാക്സ് ബോർഡ് (CBDT) നിലവിലെ ചെയർമാൻ ആരാണ്?
Pramod Chandra Mody
#. രാജ്യസഭ ടിവിയും ലോക്സഭ ടിവിയും ലയിപ്പിച്ച് പുതുതായി രൂപീകരിച്ച ടിവി ചാനൽഏതാണ്?
സൻസദ് ടിവി
#. ഇൻസ്റ്റഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്സുള്ള ആദ്യത്തെ ഏഷ്യക്കാരൻ ആരാണ്?
വിരാട് കോഹ്‌ലി (ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരം)
#. 5 മുതൽ 12 വരെയുള്ള പ്രായ വിഭാഗത്തിൽ കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകാൻ കേരള കായിക വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി?
സ്പ്രിൻ്റ്
#. ഈ വർഷത്തെ ലോക വന്യജീവി ദിനം (world wildlife day, മാർച്ച് 3) ത്തിന്റെ തീം?
Forests and Livelihoods: Sustaining People and Planet
#. ഏഷ്യയിലെ ഏറ്റവും വലിയ ലൈവ്സ്റ്റോക്ക് റിസർച്ച് സെൻറർ പ്രവർത്തനമാരംഭിച്ചത് എവിടെ?
സേലം, തമിഴ്‌നാട്
#. ദീർഘദൂര ബാലിസ്റ്റിക്ക് മിസൈലുകൾക്കെതിരായ പ്രതിരോധ സംവിധാനമായ ' ആരോ -2' വികസിപ്പിച്ചെടുത്ത രാജ്യമേത് ?
ഇസയേൽ
#. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ എൻജിനീയറിങ് മേഖലയ്ക്കുള്ള സംഭാവന 45 ശതമാനമായി ഉയർത്തുന്നതിനായി രാജ്യത്തെ ആദ്യമായി എഞ്ചിനീയറിംഗ് റിസർച്ച് & ഡവലപ്മെന്റ് (ER & D) നയം രൂപീകരിച്ച സംസ്ഥാനം?
കർണാടക
#. ഐക്യരാഷ്ട്ര സഭാ ഇന്റർനാഷണൽ ഇയർ ഓഫ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് ആയി ആചരിക്കാൻ തീരുമാനിച്ച വർഷം ?

2021
#. നഗരസഭകളുടെ പ്രവർത്തനമികവ് വ്യക്തമാക്കുന്ന ദേശീയ സൂചികയിൽ ഭരണനിർവഹണ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ നഗരസഭ?

കൊച്ചി
#. ഏത് സംസ്ഥാനവുമായി സഹകരിച്ചാണ് IBM യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകാൻ ധാരണയായത് ?

ഗോവ
#. UAE ആതിഥേയത്വം വഹിക്കുന്ന ഏത് വാർഷിക ബഹുരാഷ്ട്ര യുദ്ധ പരിശീലനത്തിലാണ് ഇന്ത്യൻ വ്യോമസേന ആദ്യമായി പങ്കെടുക്കുന്നത് ?

ഡെസേർട്ട് ഫ്ലാഗ് 6
Monthly Current Affairs Digest of March 2021 will be available on 05th April 2021 in PDF Format. Please Visit Current Affairs Main Page for Update. Link to our Current Affairs Main Page is given below.

Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper