Kerala PSC Current Affairs Questions and Answers - November 2022

Current affairs Questions and Answers, Kerala PSC Current affairs Questions and Answers, PSC Current affairs Questions and Answers
Share it:
Dear Kerala PSC Aspirants Welcome to Current Affairs in Malayalam. Keralapschelper.com brings for its reader daily updated Current Affairs quizzes that cover the topics like Kerala, India, World, Sports, Economy, Science and Technology, Appointments, Awards and many more........
1
കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരേ അന്താരാഷ്ട്ര ബോധവത്കരണ ദിനമായി ആചരിക്കണമെന്ന പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ അംഗീകാരം ലഭിച്ചു. ഏത് ദിവസം ?
ANS:- എല്ലാ വർഷവും നവംബർ 18 ന്
2
നിയമകമ്മിഷന്റെ പുതിയ ചെയർപേഴ്സണായി പുതിയ കേന്ദ്രസർക്കാർ നിയമിച്ച മുൻ കർണാടക ഹൈക്കോടതി ജഡ്ജി ?
ANS:- ഋതുരാജ് അവസ്തി ( നിയമകമ്മിഷനിൽ ഉൾപ്പെട്ട മലയാളി -കേരള ഹൈക്കോടതി മുൻ ജഡ്ജി കെ. ടി. ശങ്കരൻ)
3
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കഴിഞ്ഞ വർഷത്തെ ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചത് ?
ANS:- സുസൻ ചാക്കോ (കൊല്ലം കുര്യാപ്പള്ളി), വി. എസ്. ഷീല റാണി (കിടങ്ങൂർ കോട്ടയം), ലിസി അച്ചൻകുഞ്ഞ് (കൊല്ലം നെടുമ്പന), എം. ബി. മുഹമ്മദ് കാസിം (ലക്ഷദ്വീപ്) തുടങ്ങി 50ഓളം പേർക്ക്
4
ഈ വർഷത്തെ ഉത്തരാഖണ്ഡ് ഗൗരവ് സമ്മാൻ ലഭിച്ചത് ആർക്കെല്ലാം ?
ANS:- 1. അജിത് ഡോവൽ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്)
2. പ്രസൂൺ ജോഷി (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ)
3. ജനറൽ ബിപിൻ റാവത്ത് (മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്)
4. ഗിരീഷ് ചന്ദ്ര തിവാരി (കവി, എഴുത്തുകാരൻ)
5.വീരേൻ ദങ്‌വാൾ (പത്രപ്രവർത്തകൻ)
5
ബെംഗളൂരു സ്ഥാപകൻ കെംപഗൗഡയുടെ 108 അടി ഉയരവും 220 ടൺ ഭാരവും ഉള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്നത് ?
ANS:- നരേന്ദ്രമോദി, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം
6
നവംബർ 11 ന് നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്ന കെംപഗൗഡയുടെ വെങ്കല പ്രതിമ രൂപകൽപ്പന ചെയ്തത് ?
ANS:- ശില്പിയും പത്മഭൂഷൺ ജേതാവുമായ രാം വന്ജി സുതാർ
7
ഗ്ലോബൽ സിസ്റ്റം ഫോർ ഗ്ലോബൽ അസോസിയേഷന്റെ (ജിഎസ്എംഎ) ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എയർടെൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ?
ANS:- ഗോപാൽ വിറ്റൽ
8
ജിഎസ്എംഎയിൽ ഒരു തസ്തിക വഹിക്കുന്ന എത്രാമത്തെ ഇന്ത്യക്കാരനാണ് ഗോപാൽ വിറ്റൽ ?
ANS:- 2 (ഭാരതി എയർടെൽ സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ 2017-18ൽ GSMA ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.)
9
GSMA യുടെ ആസ്ഥാനം ?
ANS:- ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം
10
ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും മികച്ച തൊഴിൽദാതാക്കളുടെ റാങ്കിംഗ് 2022 പ്രകാരം ആദ്യ 20 റാങ്കിംഗിൽ ഇടം നേടുന്ന ഏക ഇന്ത്യൻ സ്ഥാപനമായത് ?
ANS:- റിലയൻസ് ഇൻഡസ്‌ട്രീസ് (20ആം സ്ഥാനം)
11
വെള്ളപ്പൊക്ക പ്രവചന പ്ലാറ്റ്ഫോമായ 'ഫ്ലഡ്ഹബ്' ആരംഭിച്ചത് ?
ANS:- ഗൂഗിൾ
12
ഡിജിറ്റൽ പ്ലാറ്റ്ഫോ മുകളിൽ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്ന ടൂൾ വികസിപ്പിച്ചതിന് ആമസോൺ ഗവേഷണ പുരസ്കാരം ലഭിച്ച ഇന്തോ അമേരിക്കൻ കംപ്യൂട്ടർ സയൻസ് പ്രൊഫസർ ?
ANS:- പവിത്ര പ്രഭാകർ
13
E. K. Janaki Ammal: Life and Scientific Contributions എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ANS:- നിർമല ജെയിംസ്
14
ഇന്ത്യയിലെ സ്വകാര്യസ്ഥാപനം വികസിപ്പിച്ച ആദ്യ റോക്കറ്റ് ?
ANS:- വിക്രം-എസ് (ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസ്, ഹൈദരാബാദ്)
15
സ്കൈറൂട്ട് എയ്റോസ്പേസ് സി.ഇ.ഒ.യും സഹസ്ഥാപകനും ആരാണ് ?
ANS:- പവൻകുമാർ ചന്ദന
16
വിക്രം-എസ് ഉപഗ്രഹ വിക്ഷേപണത്തിന്റെ ദൗത്യത്തിനു നൽകിയിരിക്കുന്ന പേര് ?
ANS:- പ്രാരംഭ്
17
അംബേദ്‌കർ : എ ലൈഫ്' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
ANS:- ശശി തരൂർ
18
ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്?
ANS:- ഹരിയാന
19
ടി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ് താരം ?
ANS:- വിരാട് കോഹിലി
20
2022 -ൽ ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടം നേടിയത്?
ANS:- സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗും
21
സുൽത്താൻ ഓഫ് ജോഹർ കപ്പ് 2022 ജേതാക്കൾ
ANS:- ഇന്ത്യ
22
ആദ്യ ആസിയാൻ - ഇന്ത്യ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിന് വേദിയാകുന്ന രാജ്യം ഏത്?
ANS:- ഇന്തോനേഷ്യ
23
ലോകത്തിലെ ആദ്യ സി.എൻ.ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ടെർമിനൽ നിലവിൽ വരുന്ന സംസ്ഥാനം?
ANS:- ഗുജറാത്ത് [ഭാവ്നഗർ]
24
യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്
ANS:- ഘാന
25
പച്ചപ്പ് വർദ്ധിപ്പിക്കുന്നതിനും സൂക്ഷ്മ വനങ്ങൾ സൃഷ്ടിക്കുന്നതിനുമായി ആദായ നികുതി വകുപ്പ് ആരംഭിച്ച സംരംഭം ?
ANS:- ഹരിത് ആയ്കർ സംരംഭം
26
2022 ലെ മെക്സിക്കൻ ഫോർമുല 1 ഗ്രാൻഡ് പ്രിക്‌സിൽ വിജയിച്ചത് ?
ANS:- മാക്സ് വെർസ്റ്റപ്പൻ
27
ഇന്ത്യയിലെ ആദ്യത്തെ ഉത്തരവാദിത്ത സ്റ്റീൽ സർട്ടിഫിക്കേഷൻ നേടുന്ന കമ്പനി?
ANS:- ടാറ്റ സ്റ്റീൽ
28
ഇന്ത്യയിൽ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം വികസിപ്പിച്ച പോർട്ടൽ?
ANS:- എൻ.എം.എൻ.എഫ് പോർട്ടൽ
29
2022-ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ പ്രശസ്ത മലയാള നോവലിസ്റ്റ് ?
ANS:-സേതു
30
2022 നവംബറിൽ ഫിലിപ്പീൻസിൽ വീശിയ ചുഴലിക്കാറ്റ് ?
ANS:- നൽഗെ
31
2022 നവംബറിൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ?
ANS:- ശ്യാം ശരൺ നേഗി
32
2022 നവംബറിൽ ഇസ്രായേൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി
ANS:- ബെഞ്ചമിൻ നെതന്യാഹു
33
വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻടെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 2022 -ൽ ഇന്ത്യയുടെ സ്ഥാനം എത്ര?
ANS:- 40
34
തലസ്ഥാനത്തിന്റെ പേര് അസ്താന എന്നാക്കി മാറ്റിയ രാജ്യം?
ANS:- കസാക്കിസ്ഥാൻ [പഴയ പേര് നൂർ-സുൽത്താന]
35
'സ്റ്റീൽ മാൻ ഓഫ് ഇന്ത്യ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ടാറ്റാ സ്റ്റീൽ മുൻ മാനേജിങ് ഡയറക്ടർ അടുത്തിടെ അന്തരിച്ചു , ആരാണിദ്ദേഹം?
ANS:- ജംഷെഡ് ജെ.ഇറാനി
36
ഫോർമുല വൺ കാറോട്ട മത്സര ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം നേടിയ താരം
ANS:- മാക്സ് വേർസ്റ്റപ്പൻ
37
2022 -ൽ സ്ത്രീകളുടെയും കുട്ടികളുടെയും വികസന വിഭാഗത്തിൽ SKOCH അവാർഡ് നേടിയ ലക്ഷ്മിർ ഭണ്ഡാർ പദ്ധതി ഏത് സംസ്ഥാനത്തിന്റേതാണ്?
ANS:- പശ്ചിമ ബംഗാൾ
38
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ മത്സ്യ മ്യൂസിയം സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്?
ANS:- അരുണാചൽ പ്രദേശ്
39
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 'ഫ്രണ്ട്സ് ഓഫ് ലിബറേഷൻ വാർ' ബഹുമതി നൽകി ആദരിച്ചത് ?
ANS:- എഡ്വേർഡ് .എം. കെന്നഡി
40
അടുത്തിടെ രാജിവെച്ച ഫേസ്ബുക്ക് മെറ്റയുടെ ഇന്ത്യാ മേധാവി ആരാണ്?
ANS:- അജിത് മോഹൻ
41
പ്രധാനമന്ത്രി ദേശീയ സ്മാരകമായി പ്രഖ്യാപിച്ച മംഗാർ ധാം സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ANS:- രാജസ്ഥാൻ
42
ട്രാക്ക് ഏഷ്യാകപ്പ് 2022 സൈക്ലിംഗ് ടൂർണമെന്റിന് വേദിയാകുന്ന സംസ്ഥാനം?
ANS:- കേരളം
43
2022 -ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ കോണ്ടിനെന്റൽ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ജേതാവായത് ?
ANS:- ആർ.പ്രഗ്‌നാനന്ദ
44
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്‌പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
ANS:- ചെന്നൈ - മൈസൂർ
45
ടി-20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം ?
ANS:- സൂര്യകുമാർ യാദവ്
46
ചന്ദ്രന്റെ ഇരുണ്ട വശങ്ങൾ പര്യവേഷണം ചെയ്യാൻ ഐ.എസ്.ആർ.ഒ യുമായി സഹകരിക്കുന്ന രാജ്യം ഏതാണ്?
ANS:- ജപ്പാൻ
47
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ആരംഭിച്ച സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിപാടി ?
ANS:- നിവേശക് ഭീതി
48
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യനിർണയവും അംഗീകാരവും ശക്തിപ്പെടുത്തുന്നതിന് സർക്കാർ രൂപീകരിച്ച കമ്മിറ്റി ?
ANS:- രാധാകൃഷ്ണൻ കമ്മിറ്റി
49
യു.എൻ.എസ്.ഡി.ജി (യുണൈറ്റഡ് നേഷൻസ് സസ്‌റ്റൈനബിൾ ഡെവലപ്മെൻറ് ഗോൾസ്) ആക്ഷൻ അവാർഡിൽ 'ചേഞ്ച്മേക്കർ' പുരസ്‌കാരം നേടിയ ഇന്ത്യൻ വനിതാവകാശ പ്രവർത്തക ?
ANS:- സൃഷ്ടി ബക്ഷി
50
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ, ഭാരതീയ ഭാഷാ ദിവസ് ആഘോഷിക്കാൻ നിർദ്ദേശിച്ച ദിവസം?
ANS:- ഡിസംബർ 11

Current affairs Questions and Answers, Kerala PSC Current affairs Questions and Answers, PSC Current affairs Questions and Answers, Daily Current affairs Questions and Answers, Monthly Current affairs Questions and Answers, PSC Daily Current affairs Questions and Answers, Kerala PSC Daily Current affairs Questions and Answers, Kerala PSC Monthly Current affairs Questions and Answers, PSC Monthly Current affairs Questions and Answers
Share it:

Current Affairs

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper