
1
അടുത്തിടെ 'ഗൺഹിൽ' എന്ന് പുനർനാമകരണം ചെയ്ത പ്രദേശം? ANS:- ദ്രാസിലെ പോയിന്റ് 5140
2
7 ജില്ലകൾ പുതുതായി രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനം? ANS:- പശ്ചിമ ബംഗാൾ [ആകെ ജില്ലകൾ :-30]
3
ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയുടെ ഭീകരവിരുദ്ധ നയം ചർച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? ANS:- ഇന്ത്യ [UN ഭീകരവിരുദ്ധസമിതിയുടെ നിലവിലെ അധ്യക്ഷൻ :- ടി.എസ്.തിരുമൂർത്തി]
4
രാജ്യത്ത് കുരങ്ങുപനി ബാധിച്ചുള്ള മരണം ആദ്യമായി സ്ഥിരീകരിച്ചത് എവിടെ?ANS:- തൃശൂർ
5
നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് നേടിയത് ആരാണ്?ANS:- ഉമ്മൻചാണ്ടി 18,728 ദിവസം [കെ.എം.മാണിയുടെ റെക്കോർഡ് മറികടന്നു]
6
കോമൺവെൽത്ത് ഗെയിംസിൽ പരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം? ANS:- ജെറമി ലാൻറിൽനുംഗ
7
കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ മണിപ്പൂർ താരം? ANS:- സുശീല ദേവി ലിക്മബം
8
കോപ്പ അമേരിക്ക വനിതാ കിരീടം നേടിയ ടീം?
ANS:- ബ്രസീൽ [കൊളംബിയയെ തോൽപ്പിച്ചു]
9
വനിതാ യൂറോകപ്പ് ഫുട്ബോൾ ജേതാക്കൾ?
ANS:- ഇംഗ്ലണ്ട് [ജർമ്മനിയെ തോൽപിച്ചു]
10
കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബോൾസിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങൾ ആരൊക്കെ? ANS:- ലവ്‌ലി ചൗബെ, പിങ്കി, നയൻമണി സൈക്യ, രൂപാറാണി ടിർക്കി
11
44-ആമത് ചെസ്സ് ഒളിമ്പ്യാഡിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം? ANS:- ഹൂളിയ ലെവൽ അരിയാസ്
12
ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ മലയാളി കായിക താരം? ANS:- ട്രീസ ജോളി
13
കോമൺവെൽത്ത് ഗെയിംസ് ഹൈ ജംപിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്? ANS:- തേജസ്വിൻ ശങ്കർ
14
കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയ മലയാളി താരം? ANS:- എം.ശ്രീശങ്കർ
15
കോമൺവെൽത്ത് ഗെയിംസ് 100 മീറ്റർ വനിതാവിഭാഗം വിജയി? ANS:- എലെയ്‌നർ തോംസൺ [ജമൈക്ക]
16
കോമൺവെൽത്ത് ഗെയിംസ് 100 മീറ്റർ പുരുഷ വിഭാഗം വിജയി? ANS:- ഫെർഡിനാൻഡ് ഒമന്വാല
17
സ്വകാര്യ സൈബർ ഫോറൻസിക്ക് ലാബുകളിൽ ആദ്യത്തെ എൻ.എ.ബി.എൽ അംഗീകാരം നേടിയ സ്റ്റാർട്ട് അപ്പ്? ANS:- ആലിബൈ ലാബ്
18
ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാനിന്റെ 2021-ലെ സൗഹാർദ് സമ്മാൻ ജേതാവ്? ANS:- പ്രൊഫ.കെ.എസ്.സോമനാഥൻ നായർ [2.5 ലക്ഷം രൂപയാണ് സമ്മാനത്തുക]
19
പഴശ്ശിരാജ പുരസ്‌കാരം 2022 ജേതാവ്? ANS:- കെ.എസ്.ചിത്ര
20
സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി നിയമിതനാകുന്നത്?ANS:- എ.അബ്ദുൽ ഹക്കീം
21
ലോകബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ആരാണ്?ANS:- ഇന്ദർമിൽ ഗിൽ
22
കേന്ദ്ര വിജിലൻസ് കമ്മീഷണർ ആയി നിയമിതനായത്?ANS:- സുരേഷ് എൻ.പട്ടേൽ
23
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി ചുമതലയേറ്റത്?
ANS:- ജാഫർ മാലിക്
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper