
01
2005-ൽ ഇന്ത്യയിൽ നിലവിൽവന്ന ഒരു സുപ്രധാന നിയമം? AYAH - 2018[A] വിദ്യാഭ്യാസ അവകാശ നിയമം
[B] ഉപഭോക്‌തൃ നിയമം
[C] വിവരാവകാശ നിയമം
[D] സേവനാവകാശ നിയമം
02
താഴെ പറയുന്നവയിൽ മൗലികാവകാശത്തിൽ പെടാത്തത്? ATTENDER GRADE 2 - 2018[A] സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം
[B] സ്വാതന്ത്ര്യത്തിനുള്ള അവകാശം
[C] ചൂഷണത്തിനെതിരെയുള്ള അവകാശം
[D] മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
03
ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡ് പരാമർശിച്ചിരിക്കുന്ന വകുപ്പ്? LGS VARIOUS - 2018[A] 40
[B] 24
[C] 44
[D] 14
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper