ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല,സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ് ഈ ബഹുമതി നൽകുന്നത്. ആലിലയുടെ ആകൃതിയിലുള്ളതാണ് പുരസ്കാരം. എസ്.രാധാകൃഷ്ണൻ, സി.വി.രാമൻ,സി.രാജഗോപാലാചാരി എന്നിവർക്കാണ് ആദ്യമായി ഭാരതരത്നം നൽകപ്പെട്ടത്. പിന്നീട് ഇതുവരെ 48 പേർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.അതിൽ 14-പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകിയത്. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്കും കോൺഗ്രസിന്റെ മുൻപ്രസിഡന്റും സ്വാതന്ത്രസമര സേനാനിയുമായിരുന്നു മദൻമോഹൻ മാളവ്യക്കും ആണ് അവസാനമായി ഈ പുരസ്കാരം ലഭിച്ചത്.
Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala MAlayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam Questions |Kerala PSC Fact about Kerala Malayalam Questions | Kerala PSC Fact About Kerala Questions | Kerala PSC Fact About Kerala GK Questions | PSC LDC Malayalam Questions | LDC Malayalam Question | Kerala PSC LDC Malayalam PSC Questions | Kerala PSC LDC Malayalam GK Questions | KPSC LDC Malayalam General Knowledge Questions | Kerala PSC LDC Malayalam GenKno Questions PSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |
YEAR | RECIPIENT |
---|---|
1954 | C.രാജഗോപാലാചാരി |
1954 | സർവേപ്പള്ളി രാധാകൃഷ്ണൻ |
1954 | C.V.രാമൻ |
1955 | ഭഗവൻ ദാസ് |
1955 | M.വിശ്വേശരയ്യ |
1955 | ജവഹർലാൽ നെഹ്‌റു |
1957 | ഗോവിന്ദ് വല്ലഭായ് പാന്ത് |
1958 | കേശവ് കാർവേ |
1961 | ഡോ.ബി.സി.റോയ് |
1961 | പുരുഷോത്തം ദാസ് ടണ്ഠൻ |
1962 | ഡോ.രാജേന്ദ്ര പ്രസാദ് |
1963 | ഡോ.സക്കീർ ഹുസ്സൈൻ |
1963 | പാണ്ഡുരംഗ് വാമൻ കാനെ |
1966 | ലാൽ ബഹാദൂർ ശാസ്ത്രി |
1971 | ഇന്ദിരാ ഗാന്ധി |
1975 | വി.വി.ഗിരി |
1976 | കെ.കാമരാജ് |
1980 | മദർ തെരേസ്സ |
1983 | വിനോബാ ഭാവേ |
1987 | ഖാൻ അബ്ദുൽ ഗഫാർ ഖാൻ |
1988 | എം.ജി.രാമചന്ദ്രൻ |
1990 | ബി.ആർ.അംബേദ്‌കർ |
1990 | നെൽസൺ മണ്ടേല |
1991 | രാജീവ് ഗാന്ധി |
1991 | സർദാർ വല്ലഭായ് പട്ടേൽ |
1991 | മൊറാർജി ദേശായ് |
1992 | അബ്ദുൽ കാലം ആസാദ് |
1992 | ജെ.ആർ.ഡി.ടാറ്റ |
1992 | സത്യജിത്ത് റായ് |
1997 | ഗുൽസാരിലാൽ നന്ദ |
1997 | അരുണ അസഫലി |
1997 | എ.പി.ജെ.അബ്ദുൽ കലാം |
1998 | എം.എസ്.സുബ്ബലക്ഷ്മി |
1998 | ചിദംബരം സുബ്രഹ്മണ്യം |
1999 | ജയപ്രകാശ് നാരായണൻ |
1999 | അമർത്യ സെൻ |
1999 | ഗോപിനാഥ് ബാർഡോളോയി |
1999 | പണ്ഡിറ്റ് രവിശങ്കർ |
2001 | ലതാ മങ്കേഷ്‌കർ |
2001 | ഉസ്താദ് ബിസ്മില്ലാ ഖാൻ |
2008 | ഭീംസെൻ ജോഷി |
2014 | സി.എൻ.ആർ.റാവു |
2014 | സച്ചിൻ തെൻഡുൽക്കർ |
2015 | മദൻ മോഹൻ മാളവ്യ |
2015 | അടൽ ബിഹാരി വാജ്‌പേയ് |
2019 | പ്രണബ് കുമാർ മുഖർജി |
2019 | ഭൂപെൻ ഹസാരിക |
2019 | നാനാജി ദേശ്‌മുഖ് |
Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala MAlayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam Questions |Kerala PSC Fact about Kerala Malayalam Questions | Kerala PSC Fact About Kerala Questions | Kerala PSC Fact About Kerala GK Questions | PSC LDC Malayalam Questions | LDC Malayalam Question | Kerala PSC LDC Malayalam PSC Questions | Kerala PSC LDC Malayalam GK Questions | KPSC LDC Malayalam General Knowledge Questions | Kerala PSC LDC Malayalam GenKno Questions PSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper