Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
1984 ജൂണിൽ പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് സിക്ക് ഭീകരരെ പുറത്താക്കാൻ നടത്തിയ ഓപ്പറേഷൻ?
Answer :- ബ്ലൂസ്റ്റാർ
ബ്ലൂസ്റ്റാർ ഓപ്പറേഷന് അനുമതി നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
ഇന്ത്യയിൽ പിൻകോഡ് സംവിധാനം നിലവിൽവന്ന വർഷം ?
Answer :- 1972
ഇന്ത്യയിൽ ആദ്യമായി DPEP ആരംഭിച്ച സംസ്ഥാനം?
Answer :- ഉത്തർപ്രദേശ്
ദൂരദർശൻ ഡയറക്ടർ ജനറലിന്റെ ഓഫീസ് ?
Answer :- മണ്ഡിഹൌസ്
ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ഡോ.വർഗ്ഗീസ് കുര്യൻ
ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സെന്റർ?
Answer :- ന്യൂഡൽഹി
ഇന്ത്യയിലെ ആദ്യത്തെ Lions Club സ്ഥാപിതമായത് എവിടെ?
Answer :- മുംബൈ
മുബൈയിൽ Lions Club സ്ഥാപിതമായ വർഷം ?
Answer :- 1956
പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ കാർഗിലിൽ നടത്തിയ സൈനിക നടപടി?
Answer :- ഓപ്പറേഷൻ വിജയ്

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper