Answer :- വ്യാഴം
252. സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിന്റെ ഭാഗം?
Answer :- ന്യുറൽ കനാൽ
253. ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയെയോ ഒരേ വേഗമോ നിലനിർത്താനുള്ള പ്രവണത അറിയപ്പെടുന്നത്?
Answer :- ജഡത്വം
254. സുഷുമ്നയിലെ സെൻട്രൽ കനാലിൽ നിറഞ്ഞിരിക്കുന്ന ദ്രവം?
Answer :- സെറിബ്രോസ്‌പൈനൽ ദ്രവം
255. അഗ്നിശമനികളിൽ ഉപയോഗിക്കുന്ന സോഡിയം സംയുക്തം?
Answer :- സോഡിയം ബൈ കാർബണൈറ്റ്
256. അന്തർവാഹിനികളിൽ വായൂ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന സംയുക്തം?
Answer :- സോഡിയം പെറോക്സൈഡ്
257. സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആസിഡ്?
Answer :- നൈട്രിക് ആസിഡ്
258. ഊർജ്ജ സംരക്ഷണ നിയമം ആവിഷ്‌കരിച്ചത് ആര്?
Answer :- ആൽബർട്ട് ഐൻസ്റ്റീൻ
260. ജിയോഗ്രഫിക്കൽ ഡിസ്‌ട്രിബ്യുഷൻ ഓഫ് ആനിമൽസ് എഴുതിയത് ആര്?
Answer :- ആൽഫ്രഡ് റസ്സൽ വാലസ്
261. ഹൃദയപേശികൾക്ക് രക്തം നൽകുന്ന മഹാധമനിയുടെ ശാഖയാണ്?
Answer :- കൊറോണറി ധമനി
262. കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ കുപ്പിവെള്ള പദ്ധതിയുടെ പേര്?
Answer :- തെളിനീർ
263. ചന്ദ്രയാൻ 2-ന്റെ പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു?
Answer :- മുത്തയ്യ വനിത
264. ചവിട്ടുനാടകം ആവിർഭവിച്ചത് ഏത് വിദേശശക്തിയുടെ സ്വാധീനത്തിലാണ്?
Answer :- പോർച്ചുഗീസുകാർ
265. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
Answer :- നാഗാലാൻഡ്
267. സത്യജിത്ത് റായ് അവസാനമായി സംവിധാനം ചെയ്ത ചലച്ചിത്രം ഏതാണ്?
Answer :- അഗാന്തുക്
268. കൊളംബിയ സ്പേസ് ഷട്ടിൽ തകർന്ന് മരണമടഞ്ഞ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി?
Answer :- കല്പന ചൗള
269. കൊളംബിയ സ്പേസ് ഷട്ടിൽ അപകടം നടന്ന വർഷം?
Answer :- 2003
270. കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സൈനിക മേധാവി?
Answer :- കെ.എം.കരിയപ്പ
271. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു മനുഷ്യനിൽ ഏറ്റവും ഉയർന്ന നിലയിൽ കാണുന്ന സമയം?
Answer :- ആഹാരം കഴിഞ്ഞു 2 മണിക്കൂറിനകം
272. ഏത് സംഘടന നൽകുന്ന ഉയർന്ന പുരസ്‌കാരങ്ങളിലൊന്നാണ് ബ്രോൺസ് വോൾഫ് അവാർഡ്?
Answer :- സ്‌കൗട്ട്
273. ഇന്ത്യയുടെ തത്ത എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ കവി?
Answer :- അമീർ ഖുസ്രു
274. വേദാധികാര നിരൂപണം എന്ന കൃതി രചിച്ച സാമൂഹ്യ പരിഷ്‌കർത്താവ്?
Answer :- ചട്ടമ്പി സ്വാമികൾ
275. മൊളാസ്കുകളുടെ ശരീരത്തിലെ രക്തത്തിന്റെ നിറം?
Answer :- നീല
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper