Kerala PSC 50K Malayalam GK Questions and Answers - 06

Share it:
Kerala PSC Helper GK presented you the Malayalam GK Questions for examinations like Lower Division Clerk, Last Grade Servents, Office Assistant etc...
226. സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന സിങ്ക് സംയുക്തം ഏതാണ്?
Answer :- സിങ്ക് ഓക്സൈഡ് 
227. ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം?
Answer :- 82 
228. കോശത്തിന്റെ എനർജി കറൻസി എന്നറിയപ്പെടുന്നത്?
Answer :- എ.ടി.പി 
229. ചൈനീസ് വൈറ്റ് എന്നറിയപ്പെടുന്നത്?
Answer :- സിങ്ക് ഓക്‌സൈഡ് 
230. ഇന്ത്യൻ ആനിമേഷന്റെ പിതാവ്?
Answer :- റാം മോഹൻ 
231. ഏറ്റവും വലിയ ആൾക്കുരങ്ങു?
Answer :- ഗോറില്ല 
232. വൈദ്യുത-താപ ഉപകരണങ്ങളിൽ വൈദ്യുതോർജ്ജം താപോർജ്ജമായി മാറ്റുന്ന ഭാഗം?
Answer :-  ഹീറ്റിങ് കോയിൽ 
233. ഇന്ത്യൻ റിമോട്ട് സെൻസിംഗിന്റെ പിതാവ്?
Answer :- പ്രൊഫ.പി.ആർ.പിഷാരടി 
234. വൈറസുകളുടെ മാംസ്യ നിർമ്മിതമായ കവചം?
Answer :- കാപ്സിഡ് 
235. ക്ഷീരപഥത്തിന്റെ ആകൃതി?
Answer :- സർപ്പിൾ ആകൃതി 
236. നിപ്പ രോഗബാധ ആദ്യമായി സ്ഥിതീകരിച്ചത് എവിടെ?
Answer :- മലേഷ്യ 
237. നീറ്റുകക്കയിൽ ജലം ചേർത്താൽ ലഭിക്കുന്ന പദാർത്ഥം?
Answer :- കാത്സ്യം ഹൈഡ്രോക്സൈഡ് 
238. 'The Realm of the Nebulae' എന്ന കൃതി ആരുടേതാണ്?
Answer :- എഡ്വിൻ ഹബിൾ 
239. 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?
Answer :- വായൂമലിനീകരണം 
240. ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ മുന്നോട്ടു വീഴാൻ തുടങ്ങുന്ന പ്രതിഭാസം?
Answer :- ചലന ജഡത്വം 
241. ജഡത്വ നിയമം ആവിഷ്കരിച്ചത് ആരാണ്?
Answer :- ഗലീലിയോ 
242. ടെലിസ്‌കോപ്പിലൂടെ ആദ്യമായി വാനനിരീക്ഷണം നടത്തിയത്?
Answer :- ഗലീലിയോ 
243. ജിപ്‌സം 120-130 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാൽ കിട്ടുന്ന സംയുക്തം?
Answer :-  പ്ലാസ്റ്റർ ഓഫ് പാരീസ് 
244. കോശത്തിനുള്ളിലെ നീളം കൂടിയ തന്തു?
Answer :- ആക്‌സോൺ 
245. സൂര്യ കളങ്കങ്ങളെ പറ്റി 1613-ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥം?
Answer :- ലെറ്റേഴ്‌സ് ഓൺ സൺസ്‌പോട്ട് 
246. ലെറ്റേഴ്‌സ് ഓൺ സൺസ്‌പോട്ട് പ്രസിദ്ധീകരിച്ച ശാസ്‌ത്രജ്ഞൻ?
Answer :- ഗലീലിയോ 
247. ജലത്തിന്റെ താത്കാലിക കാഠിന്യം കുറയ്‌ക്കാനുള്ള മാർഗ്ഗം?
Answer :- തിളപ്പിക്കുക 
248. ആസ്ട്രോണമിക്കൽ ടെലസ്കോപ്പ് നിർമിച്ച ആദ്യ ശാസ്ത്രജ്ഞൻ?
Answer :- ഗലീലിയോ 
249. മസ്തിഷ്കത്തിലെ ഗാംഗ്ലിയോണുകളിലെ നാശം മൂലം ഉണ്ടാകുന്ന രോഗം?
Answer :- പാർക്കിൻസൺസ് 
250. ജലത്തിന്റെ താത്കാലിക കാഠിന്യത്തിന് കാരണമായ വസ്തുക്കൾ?
Answer :- കാത്സ്യം ബൈ കാർബണേറ്റ്, മഗ്നീഷ്യം ബൈ കാർബണൈറ്റ് 
Share it:

Malayalam GK Bank

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper