Kerala PSC 50K Malayalam GK Questions and Answers - 05

Share it:
Kerala PSC Helper GK presented you the Malayalam GK Questions for examinations like Lower Division Clerk, Last Grade Servents, Office Assistant etc...
200. ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്?
Answer :- 2005 ഒക്ടോബർ 12 
201. എവിടെയാണ് ദേശീയ വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം?
Answer :- ഡൽഹി 
202. ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വരാൻ കാരണമായ സംഘടനാ ഏതാണ്?
Answer :- മസ്ദൂർ കിസാൻ ശക്തി സംഘതൻ 
203. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ പദ്ധതി ഏതാണ്?
Answer :- ഗഗൻയാൻ
204. അർക്ക സുപ്രഭാത്‌ എന്തിന്റെ സങ്കരയിനമാണ്?
Answer :- മാവ് 
205. അന്നനാളത്തിന്റെ ക്രമാനുഗതമായ തരംഗരൂപത്തിലുള്ള ചലനം?
Answer :- പെരിസ്റ്റാൾസിസ് 
206. ക്യുണികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- മുയൽ വളർത്തൽ 
207. ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടെത്തിയത് ആരാണ്?
Answer :- റോബർട്ട് മില്ലിക്കൻ 
208. അരിയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകം?
Answer :- അന്നജം 
209. സൾഫ്യുരിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്ന പേര്?
Answer :- സമ്പർക്ക പ്രക്രിയ 
210. സമ്പർക്ക പ്രക്രിയയിൽ ഉൾപ്രേരകമായി ഉപയോഗിക്കുന്നത്?
Answer :- വനേഡിയം പെന്റോക്സൈഡ് 
211. EMF-ന്റെ പൂർണ്ണരൂപം?
Answer :- ഇലക്‌ട്രോ മോട്ടീവ് ഫോഴ്‌സ് 
212. കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം?
Answer :- ഹൈഡ്രജൻ 
213. ഭക്ഷ്യ കാർഷിക സംഘടന (FAO) ആരംഭിച്ച വർഷം?
Answer :- 1945 ഒക്ടോബർ 16 
214. 2019-ലെ ഓസോൺ ദിനത്തിന്റെ പ്രമേയം?
Answer :- 32 ഇയേർസ് ആൻഡ് ഹീലിങ് 
215. 2019-ലെ ഫിസിക്‌സ് നൊബേൽ ജേതാക്കൾ?
Answer :- ജെയിംസ് പീബിൾസ്, മൈക്കൾ മേയർ, ദിദിയർ ക്യുലോസ് 
216. ലോക ഭക്ഷ്യ ദിനം എന്നാണ്?
Answer :- ഒക്ടോബർ 16 
217. ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിച്ചു തുടങ്ങിയ വർഷം?
Answer :- 1979 
218. ബഹിരാകാശ അതിർത്തിയെക്കുറിച്ചും ചലനാത്മക മേഖലകളെ കുറിച്ചും പഠിക്കാൻ 2019 ഒക്ടോബർ 11-ന് നാസ വിക്ഷേപിച്ച പേടകം?
Answer :- ഐക്കൺ 
219. ലോക ഓസോൺ ദിനം ആചരിക്കുന്നത് എന്നാണ്?
Answer :- സെപ്റ്റംബർ 16 
220. കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണം?
Answer :- അൾട്രാവയലറ്റ് 
221. യുറാനസിൽ കാണപ്പെടുന്ന വിഷവാതകം?
Answer :- മീഥെയ്ൻ
222. പാലായനപ്രവേഗം ഏറ്റവും കൂടിയ ഗ്രഹം?
Answer :- വ്യാഴം 
223. പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്?
Answer :- തന്മാത്രകൾ 
224. നിലവിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?
Answer :- ശനി 
225. ഏത് പ്രോട്ടീൻ കൊണ്ടാണ് മുടി നിർമ്മിച്ചിരിക്കുന്നത്?
Answer :- കെരാറ്റിൻ 
Share it:

Malayalam GK Bank

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper