Kerala PSC 50K Malayalam GK Questions and Answers - 04

Share it:
Kerala PSC Helper GK presented you the Malayalam GK Questions for examinations like Lower Division Clerk, Last Grade Servents, Office Assistant etc...
151. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?
ഗ്ലൂട്ടിയസ് മാക്സിമസ്
152. ഏത് ശരീരഭാഗത്തെ ബാധിക്കുന്ന രോഗമാണ് സ്പോണ്ടിലൈറ്റിസ്?
നട്ടെല്ല്
153. പിങ്ക് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇറച്ചി ഉത്പാദനം
154. തൈറോക്സിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏതാണ്?
ഗോയിറ്റർ
155. പെർട്ടൂസിസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
വില്ലൻ ചുമ
156. മുലപ്പാൽ ഉണ്ടാക്കുന്ന ഹോർമോൺ ഏതാണ്?
പ്രൊലാക്ടിൻ
157. ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം?
പാർക്കിൻസൺസ് രോഗം
158. ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
എ.ഒ.ഹ്യൂം
159. കുഷ്ഠം ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
നാഡീവ്യവസ്ഥ
160. സമാധാനത്തിൻ്റെ വൃക്ഷം എന്നറിയപ്പെടുന്നത്?
ഒലിവ് മരം
161. ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്ന രോഗം?
മലമ്പനി
162. ത്രികടു എന്നറിയപ്പെടുന്നത്?
ചുക്ക്, കുരുമുളക്, തിപ്പലി
163. മനുഷ്യ ശരീരത്തിൽ ചുവന്ന രക്താണുക്കൾ ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്?
പോളിസൈത്തീമിയ
164. ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നൃത്തരൂപം ഏതാണ്?
ഒഡീസി
165. മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
ഹൈഡ്രോ സയാനിക്
166. ഓക്സിജൻ്റെ അഭാവം മൂലം ശരീര കലകൾക്ക് ഉണ്ടാകുന്ന രോഗം ഏതാണ്?
അനോക്സിയ
167. ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?
വൈറ്റമിൻ സി
168. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലം അറിയപ്പെടുന്ന പേര്?
റൂക്കറി
169. കുരുമുളകിന് എരിവ് നൽകുന്ന വസ്തു?
കാരിയോഫിലിൻ
170. സമുദ്ര ജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്ന പേര്?
ഡിസ്റ്റിലേഷൻ
171. ഹണ്ടിംഗ്ടൺ രോഗം ബാധിക്കുന്ന ശരീരഭാഗം?
മസ്തിഷ്കം
172. മുളയിലകൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവി?
പാണ്ട
173. ടിഷ്യുകൾച്ചറിൻ്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആരാണ്?
ഹേബർ ലാൻഡ്
174. ഏറ്റവും വേഗത്തിൽ ഓടാൻ കഴിയുന്ന പക്ഷി ഏതാണ്?
ഒട്ടകപക്ഷി
175. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?
ഒട്ടകപ്പക്ഷി
176. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം?
ഭാരത നാട്യം
177. ആയുർവേദത്തിൽ ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്?
വാതം, പിത്തം, കഫം
178. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്?
സ്കർവി
179. രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന അവസ്ഥ?
ഹൈപ്പോഗ്ലൈസീമിയ
180. കാൽപാദങ്ങൾക്കിടയിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി ഏതാണ്?
പെൻഗ്വിൻ
181. മനുഷ്യ ശരീരത്തിൽ ഏതിൻ്റെ സാന്നിധ്യം മൂലമാണ് രക്തം കട്ടപിടിക്കാത്തത്?
ഹെപ്പാരിൻ
182. ഹിസ്റ്ററി ഓഫ് അനിമൽസ് എന്ന കൃതി രചിച്ചത് ആരാണ്?
അരിസ്റ്റോട്ടിൽ
183. പകർച്ചവ്യാധികളിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം ഏതാണ്?
കുഷ്ഠം
184. ഉരുക്കിൻ്റെ വ്യാവസായിക ഉൽപാദന പ്രക്രിയ അറിയപ്പെടുന്ന പേര്?
ബെസിമർ
185. സാർസ് രോഗം ബാധിക്കുന്ന ശരീര അവയവം?
ശ്വാസകോശം
186. ജ്വാലാമുഖി ഏത് വിളയുടെ അത്യുല്പാദന വിത്തിനമാണ്?
മുളക്
187. മനുഷ്യനിൽ ബീജസംയോഗം നടക്കുന്നത് എവിടെ?
ഫലോപ്പിയൻ ട്യൂബ്
188. മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ്?
സെറിബല്ലം
189. മുന്നോട്ടും പിറകോട്ടും പറക്കാൻ കഴിവുള്ള പക്ഷി ഏതാണ്? 
ഹമ്മിങ് ബേർഡ്
190. കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം? 
ആൽഫ കെരാറ്റിൻ
191. ആദ്യത്തെ ആൻ്റിസെപ്റ്റിക് സർജറി നടത്തിയത് ആരാണ്?
ജോസഫ് ലിസ്റ്റർ
192 ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ആയ ഹിരാക്കുഡ് ഏത് നദിയിലാണ്?
മഹാനദി
193 A.B.വാജ്പേയിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ജോളി ഗ്രാൻഡ് എയർപോർട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
ഡെറാഡൂൺ, ഉത്തരാഖണ്ഡ്
194. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മഹാനഗരങ്ങളിൽ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി ഏതാണ്?
സുവർണ്ണ ചതുഷ്കോണം
195. സുവർണ്ണ ചതുഷ്കോണം പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് ആരാണ്?
എ ബി വാജ്പേയ് (1999)
196. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?
ചൊവ്വ
197. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
ചൊവ്വ
198. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
1992 ജനുവരി 31
199. ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനമന്ദിരത്തിൻ്റെ പേര് ?
നിർഭയ ഭവൻ
200. ദേശീയ വനിതാ കമ്മീഷൻ പ്രസിദ്ധീകരണം ഏത്?
രാഷ്ട്ര മഹിള
Share it:

Malayalam GK Bank

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper