Kerala PSC 50K Malayalam GK Questions and Answers - 03

Share it:
Kerala PSC Helper GK presented you the Malayalam GK Questions for examinations like Lower Division Clerk, Last Grade Servents, Office Assistant etc...
101. സചിത്ര പുസ്‌തകങ്ങൾക്കായി ബ്രിട്ടീഷ് പ്രസാധകരായ ആൻഡേഴ്‌സൺ ഏർപ്പെടുത്തിയ പുരസ്‌കാരം ഏതാണ്?
Answer :- ക്ലോസ് ഫ്ലുറെ പ്രൈസ് 
102. ഇറാഖിന്റെ ദേശീയ പുഷ്‌പം ഏതാണ്?
Answer :- റോസ് 
103. ടു കിൽ എ മോക്കിങ് ബേർഡ് എന്ന കൃതി എഴുതിയത് ആരാണ്?
Answer :- ഹാർപ്പർ ലീ 
104. തെരുക്കൂത്ത് ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?
Answer :- തമിഴ്‌നാട് 
105. ടു കിൽ എ മോക്കിങ് ബേർഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം ഏതാണ്?
Answer :- ഗോ സെറ്റ് എ വാച്ച്മാൻ 
106. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കർ ആയിരുന്ന വ്യക്തി ആരാണ്?
Answer :- ബൽറാം ത്ധാക്കർ
107. ന്യുട്രോൺ ബോംബ് കണ്ടുപിടിച്ചത് ആരാണ്?
Answer :- സാമുവൽ കോഹൻ 
108. സേൺ-ന്റെ ആസ്ഥാനം?
Answer :- ജനീവ 
109. ലോകത്തിലെ ഏറ്റവും വലിയ ഉഷ്‌ണ മരുഭൂമി?
Answer :- സഹാറ (ആഫ്രിക്ക)
110. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്?
Answer :- റെഡ് ഡേറ്റ ബുക്ക് 
111. കസാഖിസ്ഥാന്റെ തലസ്ഥാനം ഏത്?
Answer :- നൂർ സുൽത്താൻ 
112. ഫിസിഷ്യൻസ് ഹാൻഡ് ബുക്ക് എന്നറിയപ്പെടുന്നത്?
Answer :- ചാരകസംഹിത 
113. പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- സിത്താർ 
114. ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവൺമെന്റ് നൽകുന്ന ബഹുമതി?
Answer :- കൃഷി പണ്ഡിറ്റ് 
115. പ്രയറീസ് ഏത് ഭൂഖണ്ഡത്തിലെ പുൽമേടാണ്?
Answer :- വടക്കേ അമേരിക്ക 
116. ചിട്ടി ബാബു ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- വീണ 
117. മേരി ഇവാൻസ് ഏത് പേരിലാണ് പ്രശസ്തയായത്?
Answer :- ജോർജ്ജ് ഏലിയറ്റ് 
118. ഇന്ത്യൻ ഷേക്‌സ്പിയർ എന്നറിയപ്പെടുന്നത്?
Answer :- കാളിദാസൻ 
119. ഇംഗ്ലീഷ് ഉപന്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ഫ്രാൻസിസ് ബേക്കൺ 
120. തിലതാര ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്താണ്?
Answer :- എള്ള് 
121. ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്റെ നോവൽ?
Answer :- ഗുരു 
122. ഇറാന്റെ തലസ്ഥാനം?
Answer :- ടെഹ്‌റാൻ 
123. ഇറാന്റെ പാർലമെൻറ് അറിയപ്പെടുന്നത് ഏത് പേരിൽ?
Answer :- മജ് ലീസ് 
124. ഒപെക്കിന്റെ ആസ്ഥാനം?
Answer :- വിയന്ന 
125. 'പെരിഞ്ചക്കോടൻ' ഏത് നോവലിലെ കഥാപാത്രമാണ്?
Answer :- രാമരാജ ബഹദൂർ 
126. രാമരാജ ബഹദൂർ എന്ന നോവലിന്റെ കർത്താവ്?
Answer :- സി.വി.രാമൻപിള്ള
127. രോഗാണുവിമുക്ത ശസ്‌ത്രക്രിയയുടെ പിതാവ്?
Answer :- ജോസഫ് ലിസ്റ്റർ 
128. മലയാളത്തിൽ നിന്ന് ഉർവശി അവാർഡ് നേടിയ ആദ്യ നടി ഏതാണ്?
Answer :- ശാരദ 
129. ഇന്ത്യയിലെ ആദ്യ സോളാർ പാർക്ക് സ്ഥാപിതമായ സംസ്ഥാനം?
Answer :- ഗുജറാത്ത് (ചരങ്ക)
130. ലബനന്റെ ദേശീയ വൃക്ഷം?
Answer :- ദേവദാരു 
131. 'ഡോൺ ക്വിക്ക്സോട്ട് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്?
Answer :- മിഗ്വേൽ സെർവാന്റീസ്‌ 
132. ചോക്ലേറ്റിന്റെ നാട് എന്നറിയപ്പെടുന്നത്?
Answer :- സ്വിറ്റ്‌സർലാൻഡ് 
133. വാച്ചുകളുടെ നാട് എന്നറിയപ്പെടുന്നത്?
Answer :- സ്വിറ്റ്‌സർലാൻഡ് 
134. പാലക്കാട് മാണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- മൃദംഗം 
135. യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് ആരാണ്?
Answer :- സയ്യദ് അഹമ്മദ് ഖാൻ 
136. യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് എന്നാണ്?
Answer :- 1888 
137. ആത്മസമർപ്പണം എന്ന യോഗ പ്രക്രിയയിലൂടെ മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി?
Answer :- വി.ഡി.സവർക്കർ 
138. ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത് എന്ന്?
Answer :- നവംബർ 26 
139. ആരുടെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്?
Answer :- ഡോ.വർഗീസ് കുര്യൻ 
140. ഇന്ത്യൻ അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ജെയിംസ് അഗസ്റ്റസ് ഹിക്കി 
141. 1993-ലെ സമാധാന നൊബേൽ സമ്മാനം നേടിയത്?
Answer :- നെൽസൺ മണ്ടേല, എഫ്.ഡബ്ല്യൂ.ഡി.ക്ലാർക്ക് 
142.ഏത് ധാന്യത്തിൽ നിന്നാണ് വിസ്‌കി ഉത്പാദിപ്പിക്കുന്നത്?
Answer :- ബാർലി 
143. ബെൻസീൻ കണ്ടുപിടിച്ച ശാസ്‌ത്രജ്ഞൻ ആരാണ്?
Answer :- മൈക്കൽ ഫാരഡെ 
144. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്?
Answer :- അഡ്രിനാലിൻ 
145. പാലിനെ തൈരാക്കുന്ന ബാക്ടീരിയ?
Answer :- ലാക്ടോ ബാസില്ലസ് 
146. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?
Answer :- വർണ്ണാന്ധത 
Koala 
147. സൾഫ്യുരിക്ക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്ന പേര്?
Answer :- സമ്പർക്ക പ്രക്രിയ 
148. മസ്‌ക്കറ്റ് ഏത് വിളയുടെ അത്യത്പാദന വിത്തിനമാണ്?
Answer :- മാതളം 
149. ഏത് മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക്?
Answer :- യുറേനിയം 
150. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവി?
Answer :- കോല 
Share it:

Malayalam GK Bank

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper