Kerala PSC 50K Malayalam GK Questions and Answers - 02

Share it:
Kerala PSC Helper GK presented you the Malayalam GK Questions for examinations like Lower Division Clerk, Last Grade Servents, Office Assistant etc...
51. സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂർ ദിവാൻ?
പി.രാജഗോപാലാചാരി 
52. കൊച്ചി അറബിക്കടലിന്റെ റാണിയാണെന്ന് വിശേഷിപ്പിച്ച ദിവാൻ?
ആർ.കെ.ഷൺമുഖം ചെട്ടി 
53. 1977-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയെപ്പെടുത്തിയ വ്യക്തി?
രാജ് നാരായൺ 
54. യു.എ.ഇയുടെ ദേശീയ പക്ഷി?
ഫാൽക്കൺ 
55. 'സെജം' ഏത് രാജ്യത്തെ പാർലമെന്റ് ആണ്?
പോളണ്ട് 
56. പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ആരാണ്?
ഫിർദൗസി 
57. ചൗധരി ചരൺ സിങ് രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
ലക്‌നൗ 
58. സോളാർകേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ?
ജി.ശിവരാജൻ കമ്മീഷൻ 
59. മാപ്പിളകലാപങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച ജഡ്ജി?
ടി.എൽ.സ്‌ട്രേഞ്ച്
60. എയർ ബാൾട്ടിക്ക് ഏത് രാജ്യത്തെ വിമാന സർവീസാണ്?
ലത്‌വാന 
61. ഇന്ത്യയിലെ ആദ്യത്തെ ഡോൾഫിൻ കമ്മ്യൂണിറ്റി റിസർവ് സ്ഥാപിച്ച സംസ്ഥാനം ഏതാണ്?
പശ്ചിമ ബംഗാൾ 
62. രാംദാസ്‌പൂരിന്റെ പുതിയ പേര്?
അമൃത്സർ 
63. 'മൗഗ്ലി' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്?
റുഡ്യാർഡ് ക്ലിപ്പിങ് 
64. ഒരു ദിവസത്തെ 24 മണിക്കൂറുകളാക്കി വിഭജിച്ച സംസ്‌കാരം?
മെസപ്പൊട്ടോമിയൻ സംസ്‌കാരം 
65. ഹോട്ട് മെയിലിന്റെ പിതാവ്?
സബീർ ഭാട്ടിയ 
66. സമുദ്രനിരപ്പിൽ നിന്നുള്ള ശരിയായ ഉയരം അളക്കുന്നതിനുള്ള ഉപകരണം?
ഹൈപ്‌സോമീറ്റർ 
67. യു.എസ് വൈസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി?
നമ്പർ വൺ ഒബ്‌സർവേറ്ററി സർക്കിൾ  
68. കുമയൂൺ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?
ഉത്തരാഖണ്ഡ് 
69. 'ബുദ്ധചരിതം' എന്ന കൃതി രചിച്ചത് ആരാണ്?
അശ്വഘോഷൻ 
70. പായലിനെക്കുറിച്ചുള്ള ശാസ്‌ത്രീയ പഠനം?
ബ്രയോളജി 
71. മദർ തെരേസ വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
തീരാനാ (അൽബേനിയ)
72. ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ?
മലയാളം 
73. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
സയിദ് അക്ബറുദ്ദീൻ 
74. ഗാന്ധിയുടെ ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന മലയാളി?
ബാരിസ്റ്റർ.ജി.പി.പിള്ള 
75. ഏഴ് മലകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
റോം 
76. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?
ചാലിയാർ 
77. ബൽവന്ത് റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പഞ്ചായത്തീരാജ് സംവിധാനം 
78. ഇന്ത്യൻ ബിസ്‌മാർക്ക് എന്നറിയപ്പെടുന്നത്?
സർദാർ വല്ലഭായ് പട്ടേൽ 
79. ആന്റിലസിന്റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?
ക്യുബ
80. വീർ സവർക്കർ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
പോർട്ട് ബ്ലെയർ 
81. "രാഷ്ട്രം അത് ഞാനാണ്" എന്ന് പറഞ്ഞത്?
ലൂയി പതിനാലാമൻ 
82. "എനിക്ക് ശേഷം പ്രളയം" എന്ന് പറഞ്ഞത്?
ലൂയി പതിനഞ്ചാമൻ 
83. ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യമാണ് പ്രമേഹത്തിന് കാരണം?
ആഗ്നേയ ഗ്രന്ഥി 
84. പ്ളേറ്റോയുടെ 'റിപ്പബ്ലിക്ക്' ഉറുദ്ദുവിലേയ്‌ക്ക് തർജ്ജിമ ചെയ്‌ത ഇന്ത്യൻ പ്രസിഡന്റ്?
ഡോ.സക്കീർ ഹുസൈൻ 
85. ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച ആദ്യ പട്ടി?
സ്നൂപ്പി 
86. ഇടിമിന്നലിന്റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ഭൂട്ടാൻ 
87. ശാസ്‌ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്?
കൂണിക്കൾച്ചർ 
88. ചൗധരി ദേവിലാലിന്റെ അന്ത്യവിശ്രമസ്ഥലം?
സംഘർഷ്സ്ഥൽ
89. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്?
സീലാക്കാന്ത് 
90. ലോകത്തിലെ ഏറ്റവും വേഗം കൂടിയ മൃഗം?
ചീറ്റപ്പുലി 
91. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടിയൊരുക്കുന്ന രീതി?
ടോപ്പിയറി 
92. കേരളത്തിൽ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല ഏതാണ്?
മലപ്പുറം 
93. തൈറോക്‌സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം?
ക്രെട്ടിനിസം 
94. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇടനാഴി ഏതാണ്?
രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി 
95. ഓസ്‌കാർ പുരസ്‌കാരവും നൊബേൽ സമ്മാനവും നേടിയ ആദ്യ വ്യക്തി?
ജോർജ്ജ് ബർണാഡ് ഷാ 
96. കാറ്റിന്റെ ദിശ അറിയുന്നതിനുള്ള ഉപകരണം?
വിൻഡ് വെയിൻ 
97. അവനവൻ കടമ്പ എന്ന നാടകത്തിന്റെ രചയിതാവ്?
കാവാലം നാരായണപ്പണിക്കർ 
98. കമുകിന്റെ ശാസ്‌ത്രീയ നാമം?
അരെക്ക കറ്റെച്ചു 
99. ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?
മാജുലി ദ്വീപ് 
100. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്?
വാസുദേവൻ   
Share it:

Malayalam GK Bank

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper