ഇന്ത്യൻ ഭരണഘടനയിലെ ഭാഷകൾ

ഇന്ത്യൻ ഭരണഘടനയിലെ ഭാഷകൾ, 8th Schedule of Indian Constitution, Constitution of India Malayalam Notes
Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.

ഇന്ത്യൻ ഭരണഘടനയുടെ എട്ടാമത്തെ പട്ടികയിൽ സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക ഭാഷകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടന നിലവിൽ വന്നപ്പോൾ 14 ഭാഷകളാണ് ഈ പട്ടികയിൽ ഉൾക്കൊള്ളിച്ചിരുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി പുതിയ ഭാഷകളെ ഈ പട്ടികയിൽ ഉൾപ്പെടുത്തി. നിലവിൽ 22 ഭാഷകളാണ് ഈ പട്ടികയിൽ ഉള്ളത്.
  1. ആസാമീസ്
  2. ബംഗാളി
  3. ബോഡോ
  4. ഡോഗ്രി
  5. ഗുജറാത്തി
  6. ഹിന്ദി
  7. കന്നഡ
  8. കശ്മീരി
  9. കൊങ്കണി
  10. മൈഥിലി
  11. മലയാളം
  12. മൈതേയ് (മണിപ്പൂരി)
  13. മറാത്തി
  14. നേപ്പാളി
  15. ഒഡിയ
  16. പഞ്ചാബി
  17. സംസ്കൃതം
  18. സന്താലി
  19. സിന്ധി
  20. തമിഴ്
  21. തെലുങ്ക്
  22. ഉറുദു
RELATED QUESTIONS
# ഭരണഘടനയുടെ എത്രമത്തെ ഷെഡ്യുളിലാണ് ഔദ്യോഗിക ഭാഷകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്?
എട്ടാമത് 
# എത്ര ഭാഷകളാണ് ഭരണഘടന നിലവിൽ വന്നപ്പോൾ എട്ടാമത്തെ ഷെഡ്യുളിൽ ഉണ്ടായിരുന്നത്?
14 
# നിലവിൽ എത്ര ഭാഷകളാണ് എട്ടാമത്തെ ഷെഡ്യുളിൽ ഉള്ളത്?
22 
# 1967 ലെ 21-ാം ഭരണഘടനാ ഭേദഗതി നിയമപ്രകാരം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭാഷകൾ ഏതെല്ലാം?
സിന്ധി 
# 1992ലെ 72-ാം ഭരണഘടനാ ഭേദഗതി നിയമപ്രകാരം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭാഷകൾ ഏതെല്ലാം?
കൊങ്കണി, മണിപ്പൂരി (മൈതേ), നേപ്പാളി
# 2003ലെ 92-ാം ഭരണഘടനാ ഭേദഗതി നിയമപ്രകാരം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭാഷകൾ ഏതെല്ലാം?
ബോഡോ, ഡോഗ്രി, മൈഥിലി, സാന്താലി
# ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിദേശ ഭാഷ ?
നേപ്പാളി 
# ഭരണഘടനയിൽ ഉൾപെടുത്തിയീട്ടില്ലാത്ത ഭാഷ?
ഇംഗ്ലീഷ് 

Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Constitution of India

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper