ദേശീയ വിവരാവകാശ കമ്മീഷൻ

Share it:
ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്? 
2005 ഒക്ടോബർ 12 

എവിടെയാണ് ദേശീയ വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം? 
ആഗസ്റ്റ് ക്രാന്തി ഭവൻ (ന്യൂഡൽഹി) 

ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വരാൻ കാരണമായ സംഘടനാ ഏതാണ്? 
മസ്ദൂർ കിസാൻ ശക്തി സംഘതൻ

മസ്ദൂർ കിസാൻ ശക്തി സംഘതൻ ആരൊക്കെ ചേർന്ന് സ്ഥാപിച്ച സംഘടനയാണ്?
അരുണാ റോയ്, ശങ്കർ സിങ്, നിഖിൽ ഡേ 

കൂടുതൽ അറിയാം 
വിവരാവകാശ നിയമം | ദേശീയ വിവരാവകാശ കമ്മീഷൻ | സംസ്ഥാന വിവരാവകാശ കമ്മീഷൻ

ദേശീയ വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും തിരഞ്ഞെടുക്കുന്നത് ആരൊക്കെ ചേർന്ന സമിതിയാണ്?
പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരുടെ സമിതി

ദേശീയ വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് ആരാണ്?
പ്രസിഡൻറ്

ദേശീയ വിവരാവകാശ കമ്മീഷണറും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുൻപിലാണ്?
പ്രസിഡണ്ടിന്റെ മുന്നിൽ

ദേശീയ വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്രയാണ്?
5 വർഷം അല്ലെങ്കിൽ 65 വയസ്

ദേശീയ വിവരാവകാശ കമ്മീഷണറുടെ വേതനം എത്രയാണ്?
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനത്തിന് തുല്യം

ദേശീയ മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വ്യക്തി ആരാണ്?
വജാഹത്ത് ഹബീബുള്ള

ദേശീയ മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത ആരാണ്?
ദീപക് സന്ധു

ദേശീയ വിവരാവകാശ കമ്മീഷണറും അംഗങ്ങളും രാജി സമർപ്പിക്കുന്നത് ആർക്കാണ്?
പ്രസിഡണ്ടിന്

ദേശീയ വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ആരാണ്?
പ്രസിഡന്റ് (സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം)

ദേശീയ വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്തിനുള്ള കാരണങ്ങൾ എന്തൊക്കെ?
അപ്രാപ്തി, തെളിയിക്കപ്പെട്ട ദുർവൃത്തി

ദേശീയ വിവരാവകാശ കമ്മീഷൻ ചോദ്യങ്ങൾ, ദേശീയ വിവരാവകാശ കമ്മീഷൻ Questions, National Information Commission, PSC National Information Commission, KPSC National Information Commission Questions
Share it:

Commissions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper