സംസ്ഥാന വിവരാവകാശ കമ്മീഷൻ

Share it:
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് ?
2005 ഡിസംബർ 19

സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത് ?
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരുടെ സമിതി

സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നിയമിക്കുന്നത് ആരാണ്?
ഗവർണർ


കൂടുതൽ അറിയാം 
വിവരാവകാശ നിയമം | ദേശീയ വിവരാവകാശ കമ്മീഷൻ | സംസ്ഥാന വിവരാവകാശ കമ്മീഷൻ 
സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും അംഗങ്ങളുടെയും കാലാവധി എത്രയാണ്?
5 വർഷം അഥവാ 65 വയസ്

സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ വേതനം എത്രയാണ്?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനത്തിന് തുല്യം

സംസ്ഥാന വിവരാവകാശ കമ്മീഷണറും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുന്നിലാണ്?
ഗവർണ്ണറുടെ മുന്നിൽ

സംസ്ഥാന വിവരാവകാശ കമ്മീഷണറും അംഗങ്ങളും രാജി സമർപ്പിക്കുന്നത് ആർക്കാണ്?
ഗവർണ്ണർക്ക് 

സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ്?
ഗവർണ്ണർക്ക് (സുപ്രീം കോടതി നിർദ്ദേശ പ്രകാരം)

കേരളത്തിലെ പ്രഥമ ചീഫ് ഇൻഫോർമേഷൻ കമ്മീഷണർ ആരായിരുന്നു?
പാലാട്ട് മോഹൻദാസ്

നിലവിലെ ചീഫ് ഇൻഫോർമേഷൻ കമ്മീഷണർ ആരാണ്?
വിൻസൺ.എം.പോൾ 

കൂടുതൽ അറിയാം 
Share it:

Commissions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper