ഇന്ത്യയിൽ നിലവിൽ 28 സംസ്ഥാനങ്ങളാണ് ഉള്ളത്. ഏറ്റവും അവസാനം നിലവിൽവന്നത് ആന്ധ്രാപ്രദേശ് ആണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനവും എന്നാണ് നിലവിൽ വന്നതെന്ന് മനസിലാക്കാം..
| സംസ്ഥാനങ്ങൾ | നിലവിൽ വന്ന വർഷം |
|---|---|
| ഉത്തർപ്രദേശ് | 1950 ജനവരി 26 |
| പശ്ചിമബംഗാൾ | 1950 ജനവരി 26 |
| തമിഴ്നാട് | 1950 ജനവരി 26 |
| ഒഡീഷ | 1950 ജനവരി 26 |
| അസം | 1950 ജനവരി 26 |
| ബിഹാർ | 1950 ജനവരി 26 |
| കർണാടകം | 1956 നവംബർ 1 |
| കേരളം | 1956 നവംബർ 1 |
| മധ്യപ്രദേശ് | 1956 നവംബർ 1 |
| പഞ്ചാബ് | 1956 നവംബർ 1 |
| രാജസ്ഥാൻ | 1956 നവംബർ 1 |
| ഗുജറാത്ത് | 1960 മെയ് 1 |
| മഹാരാഷ്ട്ര | 1960 മെയ് 1 |
| നാഗാലാൻഡ് | 1963 ഡിസംബർ 1 |
| ഹരിയാന | 1966 നവംബർ 1 |
| ഹിമാചൽ പ്രദേശ് | 1971 ജനവരി 25 |
| മണിപ്പൂർ | 1972 ജനവരി 21 |
| മേഘാലയ | 1972 ജനവരി 21 |
| ത്രിപുര | 1972 ജനവരി 21 |
| സിക്കിം | 1975 മെയ് 16 |
| അരുണാചൽ പ്രദേശ് | 1987 ഫിബ്രുവരി 20 |
| മിസോറം | 1987 ഫിബ്രുവരി 20 |
| ഗാവ | 1987 മെയ് 30 |
| ഛത്തീസ്ഗഢ് | 2000 നവംബർ 1 |
| ഉത്തരാഖണ്ഡ് | 2000 നവംബർ 9 |
| ജാർഖണ്ഡ് | 2000 നവംബർ 15 |
| തെലങ്കാന | 2014 ജൂൺ 2 |
| ആന്ധ്രപ്രദേശ് (വിഭജനശേഷം) | 2014 ജൂൺ 8 |



Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper