ഐ.പി.എൽ വിജയികളും റണ്ണറപ്പ് ടീമുകളും (IPL Champions and Runner up Teams)

Share it:
Kerala PSC Helper Malayalam General Knowledge Questions and Answer Blog Provide you GK Notes for various Kerala Public Service Commission (Kerala PSC) Conducting Examination Like Lower Division Clerk (LDC) Last Grade Servents (Now Office Assistant) Assistant Grade and many more examinations.
Here we given you the details Note of IPL Champions ...

READ THIS POST IN MALAYALAM / ENGLISH

ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ് നയിക്കുന്ന ഭരണസ്ഥാപനമാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ).ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ഒരു ട്വന്റി20 ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL).
എല്ലാവർഷവും മാർച്ച് മുതൽ മെയ് മാസങ്ങളിലായി നടക്കുന്ന ഈ മത്സരത്തിൽ 8 ടീമുകളാണ് പങ്കെടുക്കുന്നത്. ഈ 8 ടീമുകളും ഇന്ത്യയിലെ വിവിധ പട്ടണങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഐ.പി.എൽ മത്സരത്തിൽ ഇതുവരെ വിജയികളായ ടീമുകളെ അറിയാം..
വിജയികൾ
2008: രാജസ്ഥാൻ റോയൽസ് (Rajasthan Royal)
2009: ഡെക്കാൻ ചാർജേഴ്‌സ് (Deccan Chargers)
2010: ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings)
2011: ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings)
2012: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders)
2013: മുംബൈ ഇന്ത്യൻസ് (Mumbai Indians)
2014: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders)
2015: മുംബൈ ഇന്ത്യൻസ് (Mumbai Indians)
2016: സൺറൈസസ് ഹൈദരാബാദ് (Sunrisers Hyderabad)
2017: മുംബൈ ഇന്ത്യൻസ് (Mumbai Indians)
2018: ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings)
2019: മുംബൈ ഇന്ത്യൻസ് (Mumbai Indians)
2020: മുംബൈ ഇന്ത്യൻസ് (Mumbai Indians)
റണ്ണർ-അപ്പ്
2008: ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings)
2009: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Bangalore)
2010: മുംബൈ ഇന്ത്യൻസ് (Mumbai Indians)
2011: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Bangalore)
2012: ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings)
2013: ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings)
2014: കിങ്‌സ് IX പഞ്ചാബ് (Kings XI Punjab)
2015: ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings)
2016: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Bangalore)
2017: റൈസിംഗ് പൂനെ സൂപ്പർജയന്റ് (Rising Pune Supergiant)
2018: സൺറൈസ് ഹൈദരാബാദ് (Sunrisers Hyderabad)
2019: ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings)
2020: ഡൽഹി ക്യാപ്പിറ്റൽസ് (Delhi Capitals)
Share it:

Sports

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper